ശബരിമല മകര വിളക്കിനെക്കുറിച്ച് ഒരു ഭക്തന്റെ പ്രതികരണം:
അവിടെ വിളക്ക് കത്തിക്കുന്നതുതന്നെ; എന്നാല്‍ നക്ഷത്രം തെളിയുന്നതോ? പരുന്ത് പറക്കുന്നതോ? അത് ദിവ്യാല്‍ഭുതമല്ലാതെ മറ്റെന്താണ്?
> ഇയാള്‍ ഒരു സയന്‍സ് ബിരുദധാരിയാണ്. I S R O ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാം.
ഡിങ്കമതം ഒരു ചെറിയ മതമല്ല!
8 years ago
3 comments:
> ഇയാള്‍ ഒരു സയന്‍സ് ബിരുധധാരിയാണ്. I S R O ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാം.
എന്തായാലും രാഹു കാലത്തേ റോക്കറ്റ് അയക്കാവൂ..
സത്യത്തിൽ നാട്ടുകാരവിടെ പോകുന്നതാണ് ദിവ്യാൽഭുതം.
വ്രതശുദ്ധി, ഈശ്വരവിശ്വാസം എന്നിവയൊക്കെ മനസിലാക്കാം. പക്ഷെ ഇജ്ജാതി ഉഡായിപ്പുകളിൽ വിശ്വസിക്കുന്ന ജനകോടികൾ ഇപ്പോഴും ഉണ്ടെന്നതും, പലരും ശാസ്ത്രത്തിൽ അറിവുണ്ടെന്നതും, പഠിച്ചതിനുശേഷവും അവബോധമില്ലാതെ മണ്ടന്മാരായി തുടരുന്നുണ്ടെന്നതും വലിയ ദിവ്യാൽഭുതം തന്നെ.
ദൈവത്തിനും അതാണോ ആവോ ആവശ്യം.
ഓടി...
ജ്യോതിഷപോസ്റ്റ് കണ്ടു. നന്നായി. ചിന്ത അഗ്രിഗേറ്ററിൽ കണ്ടില്ല, അതിനാൽ എത്താൻ ഇത്തിരി വൈകി. കൃത്യമായി ലേബൽ കൊടുക്കൂ, എന്നെപ്പോലെയുള്ളവരുടേയും കണ്ണിൽ പെടട്ടെ (Uncatagorized അങ്ങിനെ നോക്കാറില്ല)
Post a Comment