*അഫ്ഗാനിസ്ഥാന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീവ്രവാദം കേരളത്തിലാണെന്നു് തൊഗാഡിയ. തീവ്രവാദത്തിനെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്നേറ്റം നടത്തണമെന്നും തൊഗാഡിയ.
-> എന്നിട്ടുവേണം രണ്ടുകൂട്ടര്‍ക്കും കൂടി ഇവിടെ കിടന്ന് ചടുകുടുകളിക്കാന്.
അൽഭുതങ്ങളുടെ നൂലിഴകൾ..
10 years ago
3 comments:
-> എന്നിട്ടുവേണം രണ്ടുകൂട്ടര്‍ക്കും കൂടി ഇവിടെ കിടന്ന് ചടുകുടുകളിക്കാന്.
പക്ഷെ വളരെ പ്രകോപനപരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചിട്ടും ഇയാള്‍ക്കെതിരെ ഒരു പെറ്റി കേസ് പോലും എടുത്തില്ല എന്നത് അത്ഭുതം തെന്നെ. ഇവടെ രണ്ടു തരാം പൌരന് മാരും രണ്ടു തരം നിയമങ്ങളും ഉണ്ടോ എന്ന് തോന്നി പോകും.
"ദിവ്യ വെളിപാടുകളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ് വിശ്വസനീയമെന്നു കരുതുന്നു"
താങ്കളുടെ ഈ പ്രസ്താവനയില്‍ അല്പം ശരികേടുള്ളതായി തോന്നുന്നു. ദിവ്യ വെളിപാടുകള്‍, അവ ദിവ്യ വെളിപാടുകള്‍ തന്നെയെങ്കില്‍ പിന്നെ അതിലും വലിയ സത്യം വെറെ ഇല്ല. ദിവ്യ വെളിപാടുകള്‍ ദിവ്യ വെളിപാടുകള്‍ ആണോ അല്ലേ എന്നതാണു കാതലായ പ്രശ്നം. താങ്കളൂടെ ശ്രദ്ധ ഞാന്‍ ഒരു പുസ്തകത്തിലേക്കു ക്ഷണിക്കുന്നു. താല്‍പ്പര്യവും സമയവും ഉണ്ടെങ്കില്‍ ദയവായി വായിക്കുക. എല്ലാ വിധ ഭാവുകങ്ങളും.
http://www.alislam.org/library/books/revelation/index.html
Post a Comment