പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Tuesday, January 26, 2010

പരസ്പരം വളര്‍ത്താന്‍ അച്ചാരം കൊടുത്തവര്‍

*അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീവ്രവാദം കേരളത്തിലാണെന്നു്‌ തൊഗാഡിയ. തീവ്രവാദത്തിനെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര് മുന്നേറ്റം നടത്തണമെന്നും തൊഗാഡിയ.

-> എന്നിട്ടുവേണം രണ്ടുകൂട്ടര്‍ക്കും കൂടി ഇവിടെ കിടന്ന് ചടുകുടുകളിക്കാന്‍.