O ഇസ്ലാം വളരെ സുന്ദരമായ മതമാണെന്ന് മുസ്ലിം ബ്ലോഗര്‍മാരായ സി കെ ലത്തീഫും സുബൈറും പറയുന്നു. ഹിന്ദുമതം വളരെ സുന്ദരമാണെന്നാണ് ശ്രേയസ് പയുന്നത്. നമിക്കിത് എത്രമാത്രം വിശ്വസിക്കാം?
> പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍. അപ്പറഞ്ഞതാരാ? പാച്ചന് തന്നെ. ഹിന്ദുമതം വളരെ സുന്ദരമാണെന്ന് സി കെ ലത്തീഫും സുബൈറും, ഇസ്ലാം വളരെ സുന്ദരമാണെന്ന് ശ്രേയസും പറയുന്ന ഒരു കാലമുണ്ടാകുമെങ്കില് അന്ന് നമുക്കത് വിശ്വസിക്കാം.
അൽഭുതങ്ങളുടെ നൂലിഴകൾ..
10 years ago