പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Friday, October 1, 2010

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കുക.

സുഹൃത്തുക്കളേ,

പ്രൊഫ. ടി ജെ ജോസഫിനെ സഹായിക്കാന്‍ ഒരു ഫണ്ട് സ്വരൂപീക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറില്‍ ഒരു അക്കൗണ്ട് തുടങ്ങിയതായി പ്രശാന്ത് രണ്ടാടത്ത് അറിയിക്കുന്നു:
അഭ്യര്‍ത്ഥന താഴെ:
Please use the below details to send your contributions to Prof.T.J.Joseph Fund

Bank Account Details: 

State Bank of Travancore,
Tattamangalam Branch

SB A/C no: 671 297 66711
IFSC Code: SBTR0000788


Address to which cheques to be send 


Prashanth Randadath
"dotcompals"
High School Road,
Tattamangalam.P.O
Palakkad - Kerala State PIN: 678 102
Telephone: 9946556202 ; 9746 200 00 8

Use professional couriers or India post 

You can call me (  
9946556202  ) 
 or C.Ravichandran ( 9744498815 )
--