പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, July 3, 2010

ആരാധന തോറ്റു; ഫുട്ബോള്‍ ജയിച്ചു.

@
@
@
@
ആരാധന തോറ്റു;
ഫുട്ബോള്‍ ജയിച്ചു.
@
@
@
@
@

4 comments:

സുശീല്‍ കുമാര്‍ പി പി said...

സ്പോര്‍ട്സിനെ സ്നേഹിക്കാം; തങ്ങള്‍ക്കിഷ്ടപ്പെട്ട ടീമിനെ സപ്പോര്‍ട് ചെയ്യാം. എന്നാല്‍ എതിര്‍ ടീം തോറ്റപ്പൊള്‍ ആഹ്ലാദപ്രകടനം നടത്തുന്നതാണ്‌. ഇന്നലെയും ഇന്നും കണ്ടത്. ഇത് സ്പോര്‍ട്സ് പ്രേമമാണോ?

Muhammed Shan said...

മനുഷ്യന് സ്നേഹിക്കാനും,വെറുക്കാനും,
ആഹ്ലാടിക്കാനും,ദുഖിക്കാനും
ഉള്ള എല്ലാ വികാരങ്ങളും ജന്മ സിദ്ധം...

എന്നാല്‍ പ്രേമം ആരാധനയിലേക്ക് കടക്കുമ്പോള്‍ അത് സൊയം മതത്തിന്‍റെ ചട്ട ക്കൂടുകള്‍ പണിയുന്നു..!!

വിവേകം വികാരത്തിന് കീഴ്പ്പെടുന്നു..!!!

"ആരാധന തോറ്റു; ഫുട്ബോള്‍ ജയിച്ചു."

ഇത് ഒരു പ്രതീകമാകട്ടെ..

jayarajmurukkumpuzha said...

theerchayayum nalla pravanatha alla.......

കമ്പർ said...

കറക്റ്റ്..