പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Wednesday, June 8, 2011

തുമ്പീ തുമ്പീ തുള്ളാന്‍ വായോ

തുമ്പി തുള്ളല്‍കാരോട്:
തുമ്പികള്‍ തുമ്പികളായിത്തന്നെ പിറന്നവരാണോ? 
തുമ്പികള്‍ പരിണമിച്ചിട്ടുണ്ടോ?
തുമ്പികളെ ദൈവം തുമ്പികളായിത്തന്നെ സൃഷ്ടിച്ചതാണോ? 

തുമ്പീ തുമ്പീ തുള്ളാന്‍ വായോ: നേരിട്ട് വായന തുടരുക. ലിങ്ക് താഴെ.


Kathleen Tait
Biology 501

EVOLUTION OF DRAGONFLIES

All life began from a common ancestor. According to most scientists, animal life is thought to have evolved from a flagellated protist. This protist evolved by a cellular membrane folding inward, which became the first digestive system in the Animalia kingdom (Campbell, Reece &, Mitchell, 1999). As time went on, the animalia kingdom became more diversified and the class Arthropoda arose. Arthropods had and still have several characteristics in common. Some of these characteristics include segmented bodies, jointed appendages, compound and/or median eyes, and an external skeleton. Arthropods may breathe through their gills, trachea, body surface or spiracles. Within the order of Arthropods there exits the largest class in the animal kingdom, Insecta. Insects share such common features as three pairs of legs, usually two pairs of wings, a pair of compound eyes, usually one pair of antennae, and a segmented body (head, thorax, abdomen). But from where in time did all of these insects evolve?

Wingless insects first appeared in the Devonian period approximately 380 million years ago following the development of the vascular seedless plants. Insects possibly evolved due to the first appearance of seedless vascular plants. These plants were a huge untapped source of food. According to fossil records, insects appeared quickly after plants in order to possibly fill in a new niche.

The evolution of insects occurred in four stages (Columbia University Press, 2003). The dragonfly appears in the second stage and therefore this paper will only cover the first two stages. The first stage is known as the Apterygote stage. These were the simplest form of insects. They did not have wings, nor developed legs or body parts. Silverfish closely resemble those ancient insects. They do not have a metamorphosis; instead they have an ametabolous development. Ametabolous development means that the immature greatly resemble the adult except for the presence of genitalia and gonads.

The fossils from this period (mid-Devonian period) already show the specialized features of the insect order. The second stage, known as the Paleoptera stage, involves the formation of wings on the insects. This was a very important step in the evolutionary process of insects. Developing wings now allowed the insect the ability to do several things. Insects could now fly great distances and therefore disperse plant life, travel to locate new sources of food, easily find new mates and they also gave the insect the ability to escape predators.

Along with the development of the wings came a new more complex type of metamorphosis, the hemimetabolous development. The hemimetabolous development is an incomplete metamorphosis, which means that some change will take place. In this process, the egg is deposited in the water where it develops into a nymph. The nymph resembles the adult, but there is not a pupa stage. However, the nymph will go through several molts before actually becoming an adult. Molting is not to be confused with metamorphosis; they are totally different processes. Many insects must molt in order to grow. The exoskeleton does not grow and therefore the insect must shed the old exoskeleton to form a new one and thereby allowing growth to take place.

Fossils of the first winged archaic insects date back to the late Carboniferous period about 300 million years ago. These insects were in the order Paleodictyoptera, which is the oldest group of winged insects. Paleodictyoptera were the precursors to the modern day Odonata. Dragonflies, which belong to the order Odonata, are one of the oldest insects still around today and they have not changed much from their ancestors. All Odonata share some similar characteristics in vision, life cycle, habitat, morphology flight, hunting prey and mating. Compound eyes allow for keen eyesight in the dragonfly (Trueman et. al, 2001). Their eyes can be close together, almost touching to being totally separated. Each eye has 30,000 individual “eyes” called ommatidia, which can give up to a 360-degree field of vision. This gives the dragonfly a sensitive motion detector to hunt and capture prey.

http://www.teleological.org/Images/convergent%20evolution_files/Dragonfly_eye.jpg

Dragonflies must live in moist areas or near bodies of water. Life cycle for all dragonflies begin as eggs. Some species of dragonflies lay their eggs on plants located above or below the water. In other species, the female dragonfly may not have a functional ovipositor, which is used to attach the egg to a surface and as a result may bury their eggs in the sand or mud or directly in the water. The egg can hatch anywhere from 7 to 9 days or up to several months, depending upon the species. Larvae (nymph) live totally in the water and are voracious hunters. All odonata share the characteristic of having a grasping labium, which is used for capturing prey. Larvae spend all of their time beneath the surface of the water using gills to breathe, and feeding on other vertebrates. Larvae may go through up to 30 molts over a time period of 3 months to 10 years depending upon species. Dragonflies can live a long life as adults from 4 months to 10 years.

http://www.dragonfly-site.com/graphics/dragonfly_life_cycle.jpg

Adult dragonflies are adept at flying and at capturing their prey in flight. .Although their flight structure and method is ancient, it has not stopped them from being one of the best aerodynamic fliers in the insect world. Dragonflies can reach speeds of up to 97km/hr. Not only that, they are also able to fly backwards, sideways, hover and change directions in a flash. The wings of the order Odonata cannot be folded at rest and are fused to the flight muscle in the thorax. This means that when the muscle contracts, the wings beat (Ingram, 2000). Adults feed on bees, mosquitoes, butterflies and other insects.

The order Odonata is divided into three suborders based upon wing venetion (Tolfilski, 2004). One suborder is that of the Zygoptera, which includes damselflies, another suborder is Anisoptera, which includes dragonflies, and the last suborder is the Anisozygoptera, which concerns the fossil remains found around the world. Venation is the arrangement of veins in the wing of an insect. These veins form pleats, which causes lift in the flight of the dragonfly. All adult Odonatas have two pairs of wings that are either equal or unequal in size or shape. In Anisoptera, the hind wing is broader than the forewing. There is a cross vein in both wings which divides the cell into a triangle and a super triangle. All Odonata contain a nodus and a stigma in each wing. The stigma is a shaded area located at the upper and outer edge of each wing and the nodus is located in between the tip and base on the forefront of the wing. The Zygoptera suborder has two pair of wings that are the same in size, shape and venation; however, there can be anywhere from a few cross veins to  many cross veins. The venation in Anisozygoptera is between the two suborders.

http://www.corzonneveld.nl/dragonflies/wings/s_sang.jpg

Anisoptera wing A controversy has arisen within the order Odonata as to which suborder is monophyletic and which is paraphyletic. Monophyletic is a taxonomic group that contains all the descendents of a shared common ancestor. These organisms have similar characteristics. Paraphyletic is a taxonomic group that contains some of the descendents of a common ancestor but not all of them. This group is based on the shared physical characteristics not necessarily on evolutionary relationships. There are two convergent phylogeny theories that are at the center of the debate. One phylogeny theory was put forth by Handlirsch (Trueman et al. 2001) that states Anisozygoptera is a paraphyletic group from which the monophyletic groups of Anisoptera and Zygoptera were derived. Tillyard (Trueman et al. 2001) regards Zygoptera as the paraphyletic group from which the monophyletic groups of Anisoptera and Anisozygoptera were derived.

This debate has been ongoing for years and will likely continue until evidence from fossils or DNA reveal the true phylogeny. There is only agreement (Trueman et al. 2001)
on the following:

-Odonata is a monophyletic group, which has been separated from
Ephemeroptera, Neoptera, and the extinct Paleodictyopteroidea since at least the
Lowermost Upper Carboniferous
-The three extant suborders are closely related
-Fossil suborder Archizygoptera is a subset of fossil suborder Protozygoptera
-Modern Anisoptera is monophyletic
As scientists conduct more research into the phylogeny of each suborder, more consensus may arise. Only time and evidence will tell, until then the debate will rage on.

Scientific Classification of Dragonflies
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborders: Zygoptera
Anisoptera
Anisozygoptera
Families: Aeshnidae
Austropetaliidae
Cordulegastridae
Corduliidae
Gomphidae
Libellulidae
Macromiidae
Neopetaliidae
Petaluridae

CITATIONS

Campbell , Reece, Mitchell, Neil, Jane B., Lawrence G (1999). Biology:Concepts &
Connections. Boston, Massachusetts: Addison Wesley.
Evolution and Ancestors. Retrieved August 1, 2006, from Dragonflies - Living
Fossils Web site: http://skurvits.tripod.com/dragonflieslivingfossils/index.html
Ingram, Jay (August 29, 2000). Dragonfly's evolution of flight. Retrieved August
1, 2006, from Discovery Channel Web site:
http://www.exn.ca/Templates/printstory.asp?PageName=Discovery&story_id=20
00081857
“Insect.” The Columbia Electronic Encyclopedia, Sixth Edition. Columbia
University Press. 2003. Answers.com 10 Aug. 2006.
http://www.answers.com/topic/insect
Tofilski, Adam (2004).Draw Wing, a program for numerical description of insect wings.
Journal of Insect Science. 4:17, 5 pp.
Trueman, John W. H. and Rowe, Richard J. 2001. Odonata. Dragonflies
and damselflies. Version 01 January 2001.
http://tolweb.org/Odonata/8266/2001.01.01 in The Tree of Life Web
Project, http://tolweb.org
What's Up Doc. Retrieved August 4, 2006, from Horse-Stingers Understanding the
Dragonfly Web site:
http://www.pondoc.com/WhatsUpDoc/Wildlife/Horsestingers
Wikipedia. Retrieved August 1, 2006, from Dragonfly Web site:
http://en.wikipedia.org/wiki/Dragonfly




17 comments:

സുശീല്‍ കുമാര്‍ said...

പരിണാമത്തെ "ഖണ്ഡിക്കാന്‍"വേണ്ടി ശാസ്ത്രീയ കാലഗണനകളെ ആവശ്യാനുസരണം എടുത്തുപയോഗിക്കുകയും, അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ 'ഈ കാലഗണന അംഗീകരിക്കാത്തവരോട് ഈ ചോദ്യം ചോദിക്കാമോ' എന്ന് കൈ കഴുകുകയും ചെയ്യുന്ന കാപഠ്യങ്ങള്‍ തിരിച്ചറിയുക. മനുഷ്യപരിണാമത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ കെല്പ്പില്ലാതെ ഡ്രാഗണ്‍ ഫ്ലൈയെയും പൊക്കിയെടുത്ത് തുമ്പിതുള്ളന്‍ നടത്തുന്നവര്‍ അത് തുടരുക. ആരെല്ലാം അംഗീകരിക്കുന്നു എന്നത് ശാസ്ത്രത്തിന്‌ പ്രശ്നമേയല്ല.

സത്യാന്വേഷി said...

മോനേ സുശീലകുമാരാ,
വെറുതെ അതുമിതും അവിടെനിന്നും ഇവിടെനിന്നുമിടത്ത് ലിങ്കാതെ, അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും എടുത്തിടാതെ അതിലെന്താണ് ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിനു തെളിവായി അവതരിപ്പിച്ചിട്ടുള്ളതെന്ന് വായനക്കാര്‍ക്കു മനസ്സിലാകും വിധം മലയാളത്തില്‍ എഴുതുക. (ഹുസൈനു പോലും ഇംഗ്ലീഷ് വായിച്ചിട്ടു മനസ്സിലാകുന്നില്ല എന്നാണു കാളിയുടെ വിധതീര്‍പ്പ്. പാവം സത്യാന്വേഷിയെക്കൊണ്ട് ഇങ്കിരീസു വായിപ്പിക്കല്ലേ)
തുമ്പിയെന്നു കേള്‍ക്കുന്നതേ യുക്തിവാദികള്‍ക്കു കലിപ്പായിപ്പോയല്ലോ! അതവരുടെ ഹബ്ബിളക്കിയതിനാല്‍ ഇപ്പോള്‍ "തുമ്പിതുള്ളല്‍കാരാ" എന്ന ആക്ഷേപം മാത്രമാണ് ആകെ പിടിവള്ളി. ആരാ ഈ തുമ്പിയുടെ കാര്യം എടുത്തിട്ട് പരിണാമം ഒലത്തിത്തരാന്‍ പോയതെന്ന് ഈ പോങ്ങന്മാര്‍ ഓര്‍ക്കുന്നുമില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

Tracking...

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറയുന്നു:-

" മോനേ സുശീലകുമാരാ,
വെറുതെ അതുമിതും അവിടെനിന്നും ഇവിടെനിന്നുമിടുത്ത്................. പാവം സത്യാന്വേഷിയെക്കൊണ്ട് ഇങ്കിരീസു വായിപ്പിക്കല്ലേ)
തുമ്പിയെന്നു കേള്‍ക്കുന്നതേ യുക്തിവാദികള്‍ക്കു കലിപ്പായിപ്പോയല്ലോ! അതവരുടെ ഹബ്ബിളക്കിയതിനാല്‍ ഇപ്പോള്‍ "തുമ്പിതുള്ളല്‍കാരാ" എന്ന ആക്ഷേപം മാത്രമാണ് ആകെ പിടിവള്ളി. ആരാ ഈ തുമ്പിയുടെ കാര്യം എടുത്തിട്ട് പരിണാമം ഒലത്തിത്തരാന്‍ പോയതെന്ന് ഈ പോങ്ങന്മാര്‍ ഓര്‍ക്കുന്നുമില്ല.


>>>> 'പൊങ്ങനല്ലാത്ത' സത്യാന്വേഷീ....

ഇത് ഒരു സംവാദമാണല്ലോ. ഇവിടെ താങ്കള്‍ വളരെയേറെ വികാരാധീനനായി കാണപ്പെടുന്നു. അതിന്റെ ആവശ്യമെന്താണെന്ന് മനസ്സിലാകുന്നില്ല. താങ്കള്‍ എന്താണ്‌ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ല. ഇവിടെ വരുന്ന രണ്ട് വിഭാഗത്തിലെയും പോസ്റ്റുകള്‍ ആവശ്യക്കാര്‍ വായിക്കട്ടെ. അഭിപ്രായം പറയട്ടെ. വ്യക്തിപരമായി ഇത്ര ക്ഷോഭിക്കാന്‍ മാത്രം, തുമ്പി പരിണമിച്ച് ഉണ്ടായതാകട്ടെ, അല്ല, അള്ളാഹു ഉണ്ടാക്കിയതാകട്ടെ, താങ്കള്‍ക്ക് എന്താണ്‌ പ്രശ്നം?

ഹുസ്സൈന്‍ പറയുന്നു, തുമ്പിയെ അതേ രൂപത്തില്‍ അള്ളാഹു സൃഷ്ടിച്ചതാണെന്ന്. ശാസ്ത്രം പറയുന്നു, തുമ്പി മാത്രമല്ല ഈ ഭൂമിയിലെ സകല ജീവജാലങ്ങളും ഒരു പൊതു പൂര്‍വികജൈവരൂപത്തില്‍ നിന്ന് പരിണമിച്ചതാണെന്ന്. അതില്‍ ഏത് സ്വീകരിക്കാനും താങ്കള്‍ക്കും എനിക്കും സ്വാതന്ത്ര്യമുണ്ട്.

ഇവിടെ, ഒരു സയന്‍സ് പേപ്പര്‍ കോപ്പി ചെയ്യുകയാണ്‌ ചെയ്തിരിക്കുന്നത്. താങ്കളെക്കൊണ്ട് അംഗീകരിപ്പികാന്‍ വേണ്ടിയല്ല, അതിന്‌ ഞാന്‍ ആളല്ല.

സ്വയം വികാരം കൊണ്ട് ഉള്ള ചീത്തപ്പേരും കൂടി ഇല്ലാതാക്കരുത് സത്യാന്വേഷീ.

സ്വന്തം,

സുശീലകുമാരന്‍.

Unknown said...

സുശീൽ,തുമ്പിയെപറ്റി മാത്രം പറയരുത്(പോളണ്ടിനെപറ്റിയും)ആകെയുള്ള ഒരു പിടിവള്ളിയും വിട്ടുപോയാൽ സത്യാന്വേഷനമെങ്ങനെ മുന്നോട്ടു കൊണ്ടുപോകും.?.മാത്രമല്ല ഇന്റെർനെറ്റിൽ നിന്നും കിട്ടുന്നതിന് യാതൊരു തരത്തിലും സ്വീകാര്യതയില്ല.കാരണം ആധുനിക ശാസ്ത്രം യുദ്ധശാസ്ത്രമാണ്.ആധുനികതയേ അംഗീകരിക്കേണ്ടതേയില്ല.വിശുദ്ധ പൊത്തകത്തിൽ ഉള്ളതിൽ വല്ലോം പറയാനുണ്ടോ..?എങ്കിൽ സത്യാന്വേഷി അംഗീകരിക്കും.

സത്യാന്വേഷി said...

>> വ്യക്തിപരമായി ഇത്ര ക്ഷോഭിക്കാന്‍ മാത്രം, തുമ്പി പരിണമിച്ച് ഉണ്ടായതാകട്ടെ, അല്ല, അള്ളാഹു ഉണ്ടാക്കിയതാകട്ടെ, താങ്കള്‍ക്ക് എന്താണ്‌ പ്രശ്നം? <<

ഞാന്‍ ക്ഷോഭിക്കുന്നെന്നാണോ സുശീലകുമാരന്‍ കരുതുന്നത്? എനിക്ക് താങ്കളോട് സഹതാപമാണ് വാസ്തവത്തില്‍. അറിയാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമെന്നോണം -അതും സാക്ഷാല്‍ രവിചന്ദ്രനോ ജീവന്‍ ജോബ് തോമസോ ധൈര്യം കാണിക്കാതിരിക്കുമ്പോള്‍ - ഹുസൈനെ നേരിടാനിറങ്ങി" ഉള്ള ചീത്തപ്പേരു കൂടി" നശിപ്പിച്ച താങ്കളോടും (എല്ലാ യുക്തിവാദികളോടും) സഹതാപം മാത്രമേയുള്ളൂ. ബൂലോകത്ത് എന്ത് അപ്രമാദിത്വമായിരുന്നു ചിലര്‍ക്ക്! ഇപ്പോള്‍ മാനും മാഞ്ചാതിയുമില്ലാതെ അനാഥമായി കിടക്കുകയാണ് അത്തരക്കാരുടെ ബ്ലോഗുകള്‍ . സുശീലിനുപോലും ആളെക്കിട്ടണമെങ്കില്‍ ഹുസൈനെ ആക്ഷേപിക്കുന്ന പോസ്റ്റി‍ണമെന്നായിട്ടുണ്ട്.
തുമ്പി പരിണമിച്ചുണ്ടായെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അതു പറഞ്ഞവര്‍ അതു തെളിയിക്കാനാവശ്യമായ തെളിവു ഹാജരാക്കൂ എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതു മാത്രം സുശീലിനും കൂട്ടര്‍ക്കും പറ്റുന്നില്ല. ഹാജരാക്കിയ "തെളിവുകളെ"ല്ലാം ഒന്നൊഴിയാതെ പൊളിഞ്ഞു പാളീസായി കളസവും കീറി നടക്കുന്ന സുശീലിനോട് സഹതാപം മാത്രമേയുള്ളൂ മോനേ കുമാരാ.

സത്യാന്വേഷി said...

മറ്റേ ആനപ്പിണ്ഡത്തിനു മറുപടി ഇല്ല.

സുശീല്‍ കുമാര്‍ said...

'പൊങ്ങനല്ലാത്ത' സത്യാന്വേഷീ,

താങ്കളുടെ മാനസികാവസ്ഥ കമന്റുകളില്‍ നിന്നും വളരെ വ്യക്തമാണ്‌. താങ്കള്‍ അയച്ചുതന്ന സഹതാപത്തിന്‌ നന്ദി അറിയിക്കുന്നു. അതിന്റെ വില കിലോയ്ക്ക് എന്താണെന്നറിയിച്ചാല്‍ എത്തിക്കുന്നതാണ്‌. കൂടുതല്‍ യുക്തിവാദികള്‍ക്ക് സഹതാപം ആവശ്യമുള്ളപ്പോള്‍ അറിയിക്കാം, താങ്കളുടെ കയ്യില്‍ സ്റ്റോക്ക് ഉണ്ടാകുമല്ലോ.

തുമ്പിയെ അള്ളാഹു സൃഷ്ടിച്ചതുതന്നെയാകാമെന്ന അതിയായ അഭിപ്രായമുള്ളതുകൊണ്ടാണ്‌ ജീവന്‍ ജോബ് തോമസ്, സി രവിചന്ദ്രന്‍ തുടങ്ങിയ 'പൊങ്ങന്മാര്‍' അതിനെക്കുറിച്ച് മിണ്ടാന്‍ ധൈര്യം കാണിക്കാത്തതെന്ന് അറിയിച്ചിരുന്നു. (കുറച്ച് സഹതാപം അവര്‍ക്കുകൂടി എത്തിച്ചുകൊടുത്ത് സഹായിക്കണം അന്വേഷീ, പ്ലീസ്)

ശ്രീ. ഹുസ്സൈന്റെ തന്നെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കിതാബുകളിലെ മണ്ടത്തരങ്ങള്‍ പെറുക്കിയെടുത്ത് അവതരിപ്പിക്കുന്ന ശ്രമകരമായ പണിയാണിപ്പോള്‍ നടക്കുന്നത്. അദ്ദേഹം ആവശ്യപ്പെട്ട സ്ഥിതിക്ക് അത് ചെയ്യാതിരിക്കുന്നത് ശരിയല്ലല്ലോ. അതെല്ലാം അടുത്ത എഡിഷനില്‍ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇനിയും ആവശ്യപ്പെടുന്ന മുറക്ക് മണ്ടത്തരങ്ങളുടെ കൂമ്പാരം പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാം കൂടി കൂട്ടി അടുത്ത എഡിഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പുസ്തകം മൊത്തത്തില്‍ മാറ്റി എഴുതാമല്ലോ.

സുശീല്‍ കുമാര്‍ said...

ആരുടെ ബ്ലോഗുകളാണ്‌ ആള്‍പെരുമാറ്റമില്ലാതെ അനാഥമായി കിടക്കുന്നതെന്ന് ബൂലോകത്ത് പാട്ടാണ്‌. മറ്റുള്ളവരെ മുഴുവന്‍ 'പൊങ്ങന്മാരും' 'ആനപിണ്ഡങ്ങളു'മെന്ന് ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യുന്ന 'പൊങ്ങനല്ലാത്ത' സത്യാന്വേഷിക്ക് ഹുസ്സൈന്റെ മണ്ടത്തരങ്ങള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അത് വ്യക്തിപരമായ ആക്ഷേപമാണെന്ന്‌ തോന്നുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്‍ എം ഹുസ്സൈന്‍ എന്ന വ്യക്തിയല്ല, മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന Hoaxerഎയാണ്‌ വ്മര്‍ശനവിധേയമാക്കുന്നത്; അതും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം. പൊങ്ങനല്ലാത്ത സത്യാന്വേഷി അല്പ്പം സഹിക്കുകയേ നിവൃത്തിയുള്ളു.

സത്യാന്വേഷി said...

>>കൂടുതല്‍ യുക്തിവാദികള്‍ക്ക് സഹതാപം ആവശ്യമുള്ളപ്പോള്‍ അറിയിക്കാം, താങ്കളുടെ കയ്യില്‍ സ്റ്റോക്ക് ഉണ്ടാകുമല്ലോ.<<<

രവിചന്ദ്രന്റെ തെറ്റ് അദ്ദേഹം തന്നെ തെറ്റാണെന്നു സമ്മതിച്ചിട്ടും (ഹുസൈനോടു നേരിട്ട്)മണ്ടച്ചാര്‍ അതംഗീകരിക്കാന്‍ തയ്യാറല്ല. ഈ നിലയിലാണ് യുക്തിവാദികളെങ്കില്‍ എത്ര സ്റ്റോക്കുണ്ടെങ്കിലും തികയില്ലെന്നു തോന്നുന്നു.

സത്യാന്വേഷി said...

>>>തുമ്പിയെ അള്ളാഹു സൃഷ്ടിച്ചതുതന്നെയാകാമെന്ന അതിയായ അഭിപ്രായമുള്ളതുകൊണ്ടാണ്‌ ജീവന്‍ ജോബ് തോമസ്, സി രവിചന്ദ്രന്‍ തുടങ്ങിയ 'പൊങ്ങന്മാര്‍' അതിനെക്കുറിച്ച് മിണ്ടാന്‍ ധൈര്യം കാണിക്കാത്തതെന്ന് അറിയിച്ചിരുന്നു. (കുറച്ച് സഹതാപം അവര്‍ക്കുകൂടി എത്തിച്ചുകൊടുത്ത് സഹായിക്കണം അന്വേഷീ, പ്ലീസ്)<<<

തുമ്പി പരിണമിച്ചാണുണ്ടായതെന്നു തെളിയിക്കാന്‍ ഭൂലോകത്തെയും ബൂലോകത്തെയും പരിണാമ വിദഗ്ധര്‍ക്കു സാധിക്കാത്തപ്പോള്‍ ഇങ്ങനെ സ്വയം പരിഹാസ്യരാകലല്ലാതെ മറ്റെന്തു വഴി? പിന്നെ, സഹതാപം സ്റ്റോക്കു തീരുമെന്നു തോന്നുന്നു. ബൂലോകത്തു തന്നെ അതു കൊടുത്തു തീര്‍ക്കാനുണ്ടാവില്ല. പിന്നെ വേണമല്ലോ ഭൂലോകത്തേക്ക് കയറ്റുമതി ചെയ്യാന്‍?

സത്യാന്വേഷി said...

>>ശ്രീ. ഹുസ്സൈന്റെ തന്നെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കിതാബുകളിലെ മണ്ടത്തരങ്ങള്‍ പെറുക്കിയെടുത്ത് അവതരിപ്പിക്കുന്ന ശ്രമകരമായ പണിയാണിപ്പോള്‍ നടക്കുന്നത്. അദ്ദേഹം ആവശ്യപ്പെട്ട സ്ഥിതിക്ക് അത് ചെയ്യാതിരിക്കുന്നത് ശരിയല്ലല്ലോ. അതെല്ലാം അടുത്ത എഡിഷനില്‍ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇനിയും ആവശ്യപ്പെടുന്ന മുറക്ക് മണ്ടത്തരങ്ങളുടെ കൂമ്പാരം പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാം കൂടി കൂട്ടി അടുത്ത എഡിഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പുസ്തകം മൊത്തത്തില്‍ മാറ്റി എഴുതാമല്ലോ.<<

ഒരു മണ്ടത്തരം പത്തു മണ്ടത്തരത്തിന്റെ ചെലവിലല്ലേ? അതു നമുക്കു കാണാം നാളെ മുതല്‍.

സത്യാന്വേഷി said...

>>>ആരുടെ ബ്ലോഗുകളാണ്‌ ആള്‍പെരുമാറ്റമില്ലാതെ അനാഥമായി കിടക്കുന്നതെന്ന് ബൂലോകത്ത് പാട്ടാണ്‌. <<<

46,848 ആണ് ഇതെഴുതുമ്പോള്‍ ഡോക്കിന്‍സ് നിരൂപണത്തിന്റെ ഹിറ്റ്. പരിണാമ പോസ്റ്റുകള്‍ വന്നതോടെ മറുപടിയായി ഒരു വരി കമന്റ് പോലും എഴുതാന്‍ യുക്തിവാദികള്‍ക്ക് കോപ്പില്ലാത്തതിനാല്‍ അതില്‍ കമന്റുകളില്ലെന്നേയുള്ളൂ. വായനക്കാര്‍ക്ക് കുറവില്ല. ഹുസൈനെ തെറിവിളിക്കുന്ന പോസ്റ്റിടുന്നതു യുക്തിവാദികള്‍ ഒന്നു നിര്‍ത്തിനോക്കുക. അതോടെ നിങ്ങളുടെ ഓരോരുത്തരുടെയും പോസ്റ്റുകള്‍ അനാഥമായിത്തുടങ്ങും.
യുക്തിവാദികളുടെ നിലവാരം ബൂലോകത്ത് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടല്ലേ സി കെ ബാബുവിനെപ്പോലെ നല്ല വായനക്കാരുണ്ടായിരുന്ന ബ്ലോഗറിനു പോലും ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമായി വായനക്കാര്‍ ചുരുങ്ങിയത്.

സുശീല്‍ കുമാര്‍ said...

രവിചന്ദ്രന്റെ തെറ്റ് അദ്ദേഹം തന്നെ തെറ്റാണെന്നു സമ്മതിച്ചിട്ടും (ഹുസൈനോടു നേരിട്ട്)മണ്ടച്ചാര്‍ അതംഗീകരിക്കാന്‍ തയ്യാറല്ല. ഈ നിലയിലാണ് യുക്തിവാദികളെങ്കില്‍ എത്ര സ്റ്റോക്കുണ്ടെങ്കിലും തികയില്ലെന്നു തോന്നുന്നു.

>>> മരത്തലയനും, മരമണ്ടനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷീ,

രവിചന്ദ്രന്‍, ശ്രീ ഹുസ്സൈനോട് തെറ്റാണെന്ന് സമ്മതിച്ചുവെന്ന് താങ്കള്‍ പറയുന്ന ഒരു കാര്യം വീണ്ടും എടുത്തിട്ട് തലങ്ങും വിലങ്ങും ഖണ്ഡിച്ച് രവിചന്ദ്രന്റെ ധൈഷണികനിലവാരവും വെവരവും അളക്കുന്ന അളക്കുന്ന ഖണ്ഡകര്‍ത്താവിനുതന്നെ താങ്കള്‍ ആവശ്യമുള്ളത്ര സഹതാപം നല്‍കുക.

ശ്രദ്ധക്കുറവുമൂലം സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലാകുന്നതും, തെറ്റാണെന്ന് രവിചന്ദ്രന്‍ നേരിട്ട് സമ്മതിച്ചതെന്ന് താങ്കള്‍ പറയുന്നതുമായ ഒരു കാര്യം വീണ്ടുമെടുത്തിട്ട് അലക്കുന്നത് സഹതാപമര്‍ഹിക്കുന്ന വിഷയ ധാരിദ്ര്യം തന്നെയാണല്ലൊ സത്യാന്വേഷീ.... ക്ഷമിക്കണം,മരത്തലയനും, മരമണ്ടനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷീ,

എന്‍ എം ഹുസൈന്‍ said...

ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു മഠയത്തങ്ങള്‍ ‍!!!

സുശീല്‍ കുമാര്‍ said...

മല എലിയെ പ്രസവിച്ചു. ഇതാണോ മരമണ്ടനും, മരത്തലയനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷി 'നാളെ' 'നാളെ' എന്ന് ലോട്ടറിക്കച്ചവടം പോലെ വിളിച്ചുപറഞ്ഞിരുന്ന മറുപടി!!!! കഷ്ടം സാബ്.

ശ്രീ. രവിചന്ദ്രന്‍ തന്നോട് നേരിട്ട് തെറ്റാണെന്ന് സമ്മതിച്ചുവെന്ന് ശ്രീ. ഹുസ്സൈന്‍ തന്നെ പറയുന്ന നാസ്തികനായ ദൈവത്തിലെ ശ്രദ്ധക്കുറവ് മൂലമുണ്ടായ ഒരു തെറ്റ്, അത് തെറ്റിപ്പോയതാണെന്ന് സമ്മതിച്ചിട്ടും തലങ്ങും വിലങ്ങുമെടുത്തിട്ട് ഖണ്ഡിച്ച ഖണ്ഡനമാഹാത്മ്യം മഹത്തരം.

..naj said...

Br. Susheel,

The evolution is nothing but humanly called or scientifically explained theory never deny, refuse, negate the creator. Here Creation (human) can never explain its creator at any case but by Him, the Creator !! To accept this, respect and accept the knowledge available abundantly which is the mechanism designed by the Creator !