tag:blogger.com,1999:blog-4663477252286030244.post5171238307366135909..comments2023-10-10T19:20:46.373+05:30Comments on നുറുങ്ങേരികള്‍: സത്യം, യക്ഷി കണ്ട് ഞാനിന്ന് കൂവി!!സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger8125tag:blogger.com,1999:blog-4663477252286030244.post-50865448213063801102010-10-24T00:08:42.792+05:302010-10-24T00:08:42.792+05:30Mr. സുശീല്‍ കുമാര്‍, താങ്കള്‍ എന്ത് വ്യെത്യസ്തത ആണ...Mr. സുശീല്‍ കുമാര്‍, താങ്കള്‍ എന്ത് വ്യെത്യസ്തത ആണ് വിനയന് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്? ഓരോ ചിത്രങ്ങളിലും വ്യത്യാസമുള്ള വികലാങ്ങരുടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതാണോ വ്യത്യസ്തത? ഒന്നുകില്‍ കൂനന്‍ അല്ലെങ്ങില്‍ അന്ധന് അതുമല്ലെങ്ങില്‍ യെക്ഷി കഥകള്‍. വിനയന് സിനിമകള്‍ കാണുന്നവര്‍ വികലാങ്ങരുടെ അല്ലെങ്ങില്‍ യെക്ഷികളുടെ നാടാണ് കേരളം എന്ന് കരുതിപോകും. പൂജ, മന്ത്രവാദം, തുടങ്ങിയവയെ ന്യായീകരിക്കുന്ന ഇത്തരം സിനിമകള്‍ ഒഴിവാക്കി അത്തരം വിശ്വാസങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്ന സിനിമകള്‍ കണ്ടു നോക്കൂ. മണിച്ചിത്രത്താഴ്, in ghost house inn തുടങ്ങിയ ഉദാഹരണങ്ങള്‍. അവയെ കുറിച്ച് അഭിപ്രായം എഴുതൂ, ഇത്തരം ചവറു സിനിമകളെ ഒഴിവാക്കൂ....Unknownhttps://www.blogger.com/profile/09920421452561755339noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-32982218924163883862010-09-25T22:42:28.229+05:302010-09-25T22:42:28.229+05:30ശ്രീമാൻ സുശീൽ,
വിനയനെന്നാണ് നല്ലൊരു സിനിമ സൃഷ്ടിച്...ശ്രീമാൻ സുശീൽ,
വിനയനെന്നാണ് നല്ലൊരു സിനിമ സൃഷ്ടിച്ചിട്ടുള്ളത്? വഴിയരികിൽ തത്സമയ തൈലലേപനം ഉണ്ടാക്കും പോലെ, സർവ്വത്ര സാധനങ്ങളും കുടഞ്ഞിട്ട് കലക്കിയെടുക്കുന്നതല്ലേ വിനയൻ സിനിമ? ഞാനൊരണ്ണമേ കണ്ടിട്ടുള്ളൂ : ‘ദാദാസാഹിബ്’.

ഒന്നോർത്തു നോക്കൂ. സെന്റിക്ക് സെന്റി, സെക്സിനു സെക്സ്, കോമഡിക്കു കോമഡി, ചരിത്രത്തിനു ചരിത്രം, സ്റ്റണ്ടിനു സ്റ്റണ്ട്,…. നായികയെ തുണിയുരിഞ്ഞു കാട്ടാനുള്ള സൌകര്യത്തിനു ഒരു അപ്രശസ്തയെ തരമാക്കി. വയൽക്കുളത്തിലൊരു കുളി, കുട്ടികളൊത്ത് ഓട്ടം , ചാട്ടം. പഴയ ‘വിഷ്ണു’വിലെപ്പോലെ ജയിൽ സന്ദർശനം, വിവാഹം.

കലാപരംഗത്ത് സാഹിബ് വാളൂരിപ്പിടിച്ച് മട്ടുപ്പാവിൽ നിന്നു ചാടുമ്പോൾ, മട്ടുപ്പാവിന്റെ സെറ്റ് കുലുങ്ങുന്നത് നന്നായിട്ടറിയാമായിരുന്നു. ആ കലാപരംഗങ്ങളോ? അപ്പോൾ വടിച്ച തലയുമായി ‘ഹിന്ദുക്കൾ’. തൊപ്പിയും ഊശാന്താടിയുമായി ‘മുസ്ലിങ്ങൾ’. എങ്ങനെയൊക്കെ ഓടിച്ചിട്ടു വെട്ടിയിട്ടും ആരും ‘ഫ്രെയിം ഔട്ട്’ ആകുന്നില്ല. തൂക്കിക്കൊല്ലുന്ന രംഗം : മീഡിയം, ക്ലോസപ് ഷോട്ടുകളിൽ നിന്ന് , വിവരദോഷിയായ സംവിധായകൻ ലോങ്ഷോട്ടിലേക്കു മാറിയപ്പോൾ അറിയാതെ കൂവിപ്പോയിരുന്നു. ആ സിനിമ കണ്ടതിന്റെ ചവർപ്പ് ഇതുവരെ മാറിയിട്ടില്ല. കൂവാനുള്ള ത്വര ഇതുവരെ അടങ്ങിയിട്ടില്ല.

അതും അതിനു മുന്നിലും പിന്നിലുമുള്ളവയും സന്തോഷപൂർവ്വം കണ്ടിരുന്ന താങ്കൾ, ഈ സിനിമ മോശമെന്നു പറയുമ്പോൾ , എത്ര ഭീകര മോശമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാനാവുന്നുണ്ട്!പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-77126561725364513952010-08-30T15:26:25.300+05:302010-08-30T15:26:25.300+05:30അല്ലെങ്കിലും മലയാളിയുടെ ആസ്വാദന നിലവാരത്തെ തങ്ങള്‍...അല്ലെങ്കിലും മലയാളിയുടെ ആസ്വാദന നിലവാരത്തെ തങ്ങള്‍ നിര്‍ണയിക്കുന്ന രീതിയില്‍ നില നിര്‍ത്തി കൊണ്ട് പോരുന്നതില്‍ ഇവരുടെ സിനിമകള്‍ മുക്ക്യ പങ്കു വഹിക്കുന്നുണ്ട്.
ഈ വിധം മലയാളിയെ അടിയാന്മാരക്കുകയാണ് ചലച്ചിത്രങ്ങളിലൂടെയും ഇവര്‍ ചെയ്യുന്നത്. ഒരു തരം മേല്‍കോയ്മ ! വിദേശ സിനിമകള്‍ യാധര്ത്യങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇവര്‍ തട്ട് പൊളിപ്പന്‍ കഥകളും, അതിശയോക്തിയും കലര്‍ത്തി മലയാളിയെ "ഇതാണ് നിങ്ങള്‍ കാണേണ്ടത് എന്നാ" രീതിയില്‍ പടം പിടിക്കുന്നു. ചില കഥകള്‍ക്ക് മുമ്പില്‍ പൂമ്പാറ്റയും, ബാലരമയും വരെ തോറ്റുപോകും !
ഗുഡ് ക്രിടിസിസം ! സുശീല്‍

note: I stop watching this rubbishes since long...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-41406618903827684592010-08-27T21:42:01.426+05:302010-08-27T21:42:01.426+05:30ഹെലോ സുശീല്‍ ഭായ്..
യക്ഷി എന്ന വിനയന് ചിത്രം കണ്ട...ഹെലോ സുശീല്‍ ഭായ്..
യക്ഷി എന്ന വിനയന് ചിത്രം കണ്ടിട്ടില്ല എങ്കിലും ബാക്കി മിക്ക വിനയന് സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്, അവയെല്ലാം ഇത്തരം ഗണത്തില്‍ പെട്ടവ തന്നെ ആയതുകൊണ്ട് ഇതിനെ അത്ര അത്ഭുതമായി കാണാന്‍ ആവില്ല, ഇതിനു മുമ്പും വിനയന് യക്ഷിക്കഥകളുമായി വന്നിട്ടുണ്ട്...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-37181666010131101932010-08-26T12:09:05.804+05:302010-08-26T12:09:05.804+05:30പണ്ടൊക്കെ പിനെ പിനെ അയിരുന്നൂ ഇപ്പോൾ ദൈവം അപ്പൊ ...പണ്ടൊക്കെ പിനെ പിനെ അയിരുന്നൂ ഇപ്പോൾ ദൈവം അപ്പൊ അപ്പൊ പണി കൊടുക്കുനുണ്ട്, ഇത്രയും ശിക്ഷ കിട്ടിയിട്ടും സുശീൽ ൈവം ഇല്ലാന്നപറയുന്നത്, എന്തായലും നരകാനുഭവം ആദ്യ്യ് ലെസൺ കഴിഞ്ഞു, അഡുത്തത് ഗോവിന്ദൻ കുട്ടിയുടെ ചാർസൊ ബിസ് കാണുക
ha ha .........elorahttps://www.blogger.com/profile/15839437600584371661noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-3121403719416332072010-08-26T02:34:45.058+05:302010-08-26T02:34:45.058+05:30സുശീല്‍ ,
സിനിമാ നിരൂപണവും തുടങ്ങിയോ ? എഴുത്ത് നന...സുശീല്‍ ,
സിനിമാ നിരൂപണവും തുടങ്ങിയോ ? എഴുത്ത് നന്നായിട്ടുണ്ട് ... !Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-16951172122878232642010-08-25T22:33:49.019+05:302010-08-25T22:33:49.019+05:30പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ് സാര്‍ ഇനിയും ...പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ് സാര്‍ ഇനിയും വരുന്നതെങ്കില്‍ സാറിന് വേറെ പണി വല്ലതും നോക്കുന്നതാകും ഉത്തമം.

well said :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-55514123524151975882010-08-25T19:12:09.951+05:302010-08-25T19:12:09.951+05:30അനിയാ ഈ വിലക്കുകളെയും മറ്റു പാര കളെയും ഒക്കെ അതിജീ...അനിയാ ഈ വിലക്കുകളെയും മറ്റു പാര കളെയും ഒക്കെ അതിജീവിച്ചു ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിച്ച വിനയന്റെ ചങ്കൂറ്റം അഭിനണ്ടിക്കാവുന്നതാണ് .നമ്മുടെ ഒരു മുന്‍ നിര സംവിധാന പ്രതിഭകളും ചെയാന്‍ ധൈര്യപ്പെടാത്തതും ആണ് ഈ സംഗതി .ചിത്രം മോശം ആയതിനു പൂര്‍ണ ഉത്തര വദിത്വം ശ്രീ വിനയന് മാത്രം ആണ് .സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com