tag:blogger.com,1999:blog-4663477252286030244.post486993363752826186..comments2023-10-10T19:20:46.373+05:30Comments on നുറുങ്ങേരികള്‍: ബിന്‍ലാദന്റെ വധവും ഭീകരവാദവും- ജനയുഗം മുഖപ്രസംഗം.സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger3125tag:blogger.com,1999:blog-4663477252286030244.post-86552766934287209712011-05-05T11:36:04.730+05:302011-05-05T11:36:04.730+05:30<>
മേല്‍ പറഞ്ഞ കമന്റ് കേരളത്തില്ലെ മാര്‍ക്...<><br /><br />മേല്‍ പറഞ്ഞ കമന്റ് കേരളത്തില്ലെ മാര്‍ക്സിസ്റ്റ് പാര്‍ടിക്കും ബാധകം തന്നെ.<br />മുസ്ലിം ന്യുനപക്ഷ വര്ഘീയതയെ ആളിക്കത്തിച്ചു വോട്ട് പിടിക്കാന്‍ അവര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ കേരള ചരിത്രത്തിലുണ്ട്. <br />മദനിമാരും തടിയന്ടവിട നസീരുമാരും, കൈവെട്ടും എല്ലാം ഇതിന്റെ പരിണിത ഫലം തന്നെ.njan oru manithanhttps://www.blogger.com/profile/18197818022129389938noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-63384745377431068932011-05-04T20:31:54.100+05:302011-05-04T20:31:54.100+05:30നേരത്തെ വായിച്ചിരുന്നു. ഷെയര്‍ ചെയ്തതിന് നന്ദി...നേരത്തെ വായിച്ചിരുന്നു. ഷെയര്‍ ചെയ്തതിന് നന്ദി...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-9475891999737633042011-05-04T19:36:18.918+05:302011-05-04T19:36:18.918+05:30താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്ത...താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.com