tag:blogger.com,1999:blog-4663477252286030244.post4477580510209439720..comments2023-10-10T19:20:46.373+05:30Comments on നുറുങ്ങേരികള്‍: സമൂഹത്തിന്റെ പ്രതികരണ ശേഷി നിര്‍ജീവമായി - പി.എം. ആന്റണിസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger2125tag:blogger.com,1999:blog-4663477252286030244.post-64044793299313132712010-09-07T17:26:06.558+05:302010-09-07T17:26:06.558+05:30അപ്പൂട്ടന് എനിക്ക് ഈ അഭിപ്രായത്തോട് പൂര്‍ണ്ണ യോജി...അപ്പൂട്ടന് എനിക്ക് ഈ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത്.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-73613009032997731682010-09-07T16:50:42.970+05:302010-09-07T16:50:42.970+05:30സുശീൽ,
സമൂഹത്തിന്റെ പ്രതികരണശേഷി ഇല്ലാതായതാണോ? സത്...സുശീൽ,
സമൂഹത്തിന്റെ പ്രതികരണശേഷി ഇല്ലാതായതാണോ? സത്യത്തിൽ സമൂഹം എന്നാണ് പ്രതികരിച്ചിട്ടുള്ളത്? രാജഭരണകാലത്തൊന്നും സമൂഹികപ്രശ്നങ്ങളിൽ (ക്രൂരനായ ഭരണാധികാരി അല്ലാത്ത അവസ്ഥയിലൊഴികെ) പൊതുസമൂഹം ഫലപ്രദമായി ഇടപെട്ടതായി അറിവില്ല. നമ്മുടെ സ്വാതന്ത്ര്യസമരം പോലും വിദേശഭരണത്തിനെതിരായിരുന്നു, സാമൂഹികതിന്മകൾക്കെതിരായിരുന്നില്ല.

പ്രതികരിക്കാൻ എന്നും ആളുകളുണ്ടായിരുന്നു, പക്ഷെ പൊതുജനത്തിലെ ഭൂരിപക്ഷവും നിർജ്ജീവം തന്നെയായിരുന്നു. ചില ട്രാൻസിഷൻ ഫേസുകളിലൊഴികെ ഇതുതന്നെയായിരുന്നു അവസ്ഥയും (ജനാധിപത്യത്തിന്റെ തുടക്കം ഉദാഹരണം). ആ exceptions വെച്ച് ഇന്ന് നമുക്ക് പ്രതികരണശേഷി നഷ്ടമായി എന്ന് പറയാനാവില്ല. Because that is more like an exception than a norm.

സാധാരണ സംഭവിക്കാറ് ചിന്തിക്കാനും പ്രവർത്തിക്കാനും സന്നദ്ധരായ ഒരു ന്യൂനപക്ഷത്തിന്റെ ബോധവൽക്കരണമാണ്, ഏത് മാറ്റത്തിനും അത് അനിവാര്യമാണുതാനും. ആ ബോധവൽക്കരണത്തോട് അനുഭാവം (പ്രകടമായോ അല്ലാതെയോ) ഉണ്ടാവുക മാത്രമാണ് സ്വാഭാവികമായ സമൂഹത്തിന്റെ പ്രതികരണം. സമൂഹങ്ങളിലെ പരിണാമം അവിടെ തുടങ്ങുന്നു, ഒറ്റയടിയ്ക്കുള്ള മാറ്റങ്ങളല്ല, വളരെ സ്വാഭാവികമായ സമയമെടുക്കുന്ന പരിണാമം.

Just my thoughts, am ready to correct them if they are wrong.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com