tag:blogger.com,1999:blog-4663477252286030244.post196105012235283773..comments2023-10-10T19:20:46.373+05:30Comments on നുറുങ്ങേരികള്‍: വീണ്ടും മൗദൂദിയെക്കുറിച്ചുതന്നെസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger305125tag:blogger.com,1999:blog-4663477252286030244.post-40856911035333504172011-09-01T00:04:09.141+05:302011-09-01T00:04:09.141+05:30indian not deviated from subject. but i dont know ...indian not deviated from subject. but i dont know why susheel kumar and B M deviated from subject.

this is my opinion.Shayyuhttps://www.blogger.com/profile/13823666029336335902noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-27417341312799444742011-03-07T19:10:52.715+05:302011-03-07T19:10:52.715+05:30അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ...അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ മൌ ദൂധിക്കന്റെ ശിഷ്യരാനല്ലേ ?അള്ളോ ഞമ്മള് ഈ ,എന്‍ .ഡി എഫ് ക്കാരേം പി ഡി പി ക്കരേം അല്ലാതെ ഈ ജെമാ അത്ത് കാരേം പേടിക്കണോ പടച്ചോനെ നീ തന്നെ തുണപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-84317443729756837882011-03-07T19:10:50.548+05:302011-03-07T19:10:50.548+05:30അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ...അല്ലപ്പാ ...ഞമ്മട ആ തടിയെന്റെവിട നസീറും കൂട്ടരും ഈ മൌ ദൂധിക്കന്റെ ശിഷ്യരാനല്ലേ ?അള്ളോ ഞമ്മള് ഈ ,എന്‍ .ഡി എഫ് ക്കാരേം പി ഡി പി ക്കരേം അല്ലാതെ ഈ ജെമാ അത്ത് കാരേം പേടിക്കണോ പടച്ചോനെ നീ തന്നെ തുണപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-57973859871601624932010-10-12T11:50:30.137+05:302010-10-12T11:50:30.137+05:30"the Pakistan Jammat-e-Islami Chief Syed Muna..."the Pakistan Jammat-e-Islami Chief Syed Munawar Hassan has flayed the America’s policy of indifference towards the burning issue of Kashmir."
JI Chief made these remarks while addressing Kashmir Solidarity Rally in Islamabad today
News from Kashmir liveAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-79071993478063008542010-10-01T15:29:20.284+05:302010-10-01T15:29:20.284+05:30Recently a rally organised by Tehreek-e-Azadi-e-Ka...Recently a rally organised by Tehreek-e-Azadi-e-Kashmir (the movement for the freedom of Kashmir), The speakers put the world on notice: solve the Kashmir dispute or face a fresh armed struggle that can spill beyond the borders of Kashmir.

The rally was attended by Hurriyat leaders Syed Yousaf Nasim and Ghulam Mohammad Safi,convenor of Hurriyat’s PoK chapter, JuD PoK chief Abdul Aziz Alvi, 'Jamaat-e-Islami' leader Shaikh Aqeel-ur-Rehman, JKLF’s Rafiq Dar, Jamiat Ulema-e-Islam’s Mahmoodul Hassan Ashraf, Rana Shamshad Salfi, Saifullah Khalid and Abdul Aziz Madni.

Link:

http://www.kashmirlive.com/story/JuD-Resolve-Kashmir-or-face-violence-everywhere/690874.htmlAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-23501065009766983412010-09-29T13:16:44.115+05:302010-09-29T13:16:44.115+05:30>>>> കാശ്മീരില്‍ നടക്കുന്ന സമരം ഇസ്ലാമ...>>>> കാശ്മീരില്‍ നടക്കുന്ന സമരം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സമരമാണ് എന്ന അഭിപ്രായം ഇവിടെ ആര്‍ക്കും ഏതായാലും ഇല്ല<<<<
ഇന്ത്യന്‍
ഇസ്ലാമിന്റെ പേരില്‍ ആണോ എന്ന് അറിയില്ല എന്നാല്‍ അവിടുത്തെ മുസ്ലിങ്ങള്‍ മാത്രമേ ഈ സമരത്തില്‍ പങ്കാളികള്‍ ആകുന്നുള്ളൂ എന്നു മനസ്സിലാക്കുക.ഇസ്ലാമിക തീവ്രവാദികള്‍ ആണ് മുന്നണി പോരാളികള്‍ എന്നും.ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-15014388676634226762010-09-29T13:11:04.143+05:302010-09-29T13:11:04.143+05:30>>>>സമാധാനപരമായി ഒരു ജനതയുടെ അവകാശങ്ങള...>>>>സമാധാനപരമായി ഒരു ജനതയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്ത് അവരെ നമ്മുടെ കൂടെ കൂട്ടാന്‍ കഴിയുമെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയരും.<<< ഇന്ത്യന്‍ ..ഈ വകവച്ചു കൊടുക്കലില്‍ എന്തൊക്കെ വരും?ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-65417639528348267682010-09-29T12:17:43.756+05:302010-09-29T12:17:43.756+05:30ബി എം പറഞ്ഞു
"താങ്കള്‍ പറഞ്ഞപോലെ തന്റെ വിശ്വ...ബി എം പറഞ്ഞു
"താങ്കള്‍ പറഞ്ഞപോലെ തന്റെ വിശ്വാസത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് സമരം ചെയ്തവരുണ്ടാകം. " !!!!
അവര്‍ ഇന്ത്യക്ക് വേണ്ടി
""ഒന്ന് ചെയ്തില്ല എന്ന് ഞാന്‍ കരുതുന്നു.""
ഒരു പൌരന്റെ ""
ഏറ്റവും വലിയ ദൈവം അവന്റെ രാജ്യം""
തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു"" !
ബി എം
വെറും ഉപരിപ്ലവമായ വാക്കുകള്‍. !!
നാട്ടിലെ വെറും വോട്ടു ബാങ്ക് രാഷ്ട്രീയക്കാരന്റെ പ്രസംഗത്തിലെ ജീവനില്ലാത്ത വരികള്‍.
എന്ത് മണ്ണാന്‍ കട്ടയാണ് താങ്കള്‍ ഞങ്ങളുടെ രാജ്യസ്നേഹത്തിനും, മനുഷ്യ സ്നേഹത്തിനും ഉപരിയായി ചെയ്യുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം.
മതത്തെ കുറിച്ചും ഞങ്ങളുടെ മനുഷ്യ സ്നേഹത്തെ കുറിച്ചും താങ്കളുടെ അന്ജതയാണ് സ്വയം താങ്കളെ ഞങ്ങളില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കുന്നത്. ഒരു അഭിനവ രാജ്യ സ്നേഹിയായി താങ്കള്‍ സ്വയം അവരോധിക്കുന്നത്. !!
താങ്കളോട് എനിക്കെന്നല്ല ആര്‍ക്കും ഒന്നും പറയാനില്ല. ഇങ്ങിനെ സ്വയം കരുതി ഇരിക്കുന്നവരോട് പറഞ്ജീട്ടു കാര്യമുണ്ടെന്നു കരുതുന്നത് തന്നെ വിവരകേടാണ് !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-27644054736253454512010-09-28T21:57:16.812+05:302010-09-28T21:57:16.812+05:30ബി എം,
താങ്കളുടെ രാജ്യസ്നേഹത്തെയും അതിന്റെ അഖണ്ഡ...ബി എം,

താങ്കളുടെ രാജ്യസ്നേഹത്തെയും അതിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കണം എന്ന ന്യായമായ ഒരു നല്ല പൌരന്റെ അഭിപ്രായത്തെയും ആരും ഇവിടെ എതിര്‍ക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയ്ക്ക് ഒപ്പം തന്നെ വേണം എന്നതാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം. പക്ഷെ കാശ്മീര്‍ ഒരു ഭൂപ്രദേശം മാത്രമല്ല, അതിലെ നാനാ ജാതി മതസ്ഥരായ ജനതയും കൂടിയാണ് എന്നതാണ് പലരും ഇവിടെ പങ്കുവെച്ച അഭിപ്രായം. കാശ്മീരികള്‍ കൂടി വേണം നമുക്ക് ഇന്ത്യയില്‍. കാശ്മീരില്‍ നടക്കുന്ന സമരം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന സമരമാണ് എന്ന അഭിപ്രായം ഇവിടെ ആര്‍ക്കും ഏതായാലും ഇല്ല. അതിന്റെ ചരിത്രത്തിലെ സങ്കീര്‍ണ്ണത അവഗണിക്കുന്നത് ന്യായവുമല്ല. അത് കൊണ്ട് തന്നെ, കാശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ് എന്ന് പറയുന്നത് ശരിയല്ല എന്ന വികാരമാണ് ജമാഅത്തെ ഇസ്ലാമി പ്രകടിപ്പിക്കുന്നത്. മറിച്ച് കാശ്മീര്‍ ജനതയാണ് അതിലെ ആദ്യ കക്ഷി. അവരെ കക്ഷിയാണ് എന്ന് അംഗീകരിക്കുക കൂടി ചെയ്യില്ല എന്ന അഭിപ്രായം ബി എമ്മിന് ഇല്ല എന്ന് കരുതട്ടെ.

കാശ്മീര്‍ ലയനം ഒരു വിവാദമായിരുന്നു. അതു കൊണ്ട് തന്നെ വ്യത്യസ്തമായാ പല അവകാശങ്ങളും ഇന്ത്യ അവര്‍ക്ക് കൊടുത്തിരുന്നു. കാശ്മീരില്‍ പല സംഘടനകളും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകളില്‍ പന്കെടുക്കയും ചെയ്തു. ഇപ്പോഴും ഇന്ത്യ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ച് ജന മനസ്സ് ഇന്ത്യയോട് ആഭിമുഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പു കേടും ദീര്‍ഘവീക്ഷണമില്ലായ്മയും സങ്കുചിതത്വവും കൊണ്ടാണ് കാശ്മീര്‍ പ്രശ്നം ഇത്രയും വഷളായത്.

ഇവിടെ ഉയര്‍ന്നു വരുന്ന അഭിപ്രായം കാശ്മീര്‍ മനസ്സ് നമുക്ക് അനുകൂലമാക്കി അവിടെ നടക്കുന്ന വിഘടനവാദം ഇല്ലാതാക്കുക എന്നതാണ്. അതിനു നമ്മുടെ ഭരണവര്‍ഗ്ഗം നിശ്ചയടാര്ഡ്യം പ്രകടിപ്പിക്കണം. അത്തരം ഒരു നേതൃത്വം നമുക്ക് ഉണ്ടോ എന്നറിയില്ല. പട്ടാളബൂട്ടില്‍ ചവിട്ടിയരച്ച് കാശ്മീരികളെ ഇന്ത്യയില്‍ പിടിച്ചു നിര്ത്തുന്നതിനേക്കാള് നല്ലത് അവരുടെ മനസ്സ് കീഴടക്കി അവരെ നമ്മുടേതാക്കുക എന്നതാണ്. പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കുന്ന മാനവികവാദികള്‍ക്ക് ഈ അഭിപ്രായമേ ഉണ്ടാവൂ എന്നതാണ് എനിക്ക് തോന്നുന്നത്. ഇവിടെ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്, രാഷ്ട്രം സ്വാതന്ത്ര്യം നേടുമ്പോള്‍ തന്നെ അവിടുത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രത്യേകം സംഘടിക്കുകയായിരുന്നു. അതേ സ്റാറ്സ്കോ തുടരുകയാണ് ഇന്നും. അത് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചല്ല, മറിച്ച് കാശ്മീര്‍ ജനതയ്ക്ക് അവരുടെ പ്രാതിനിധ്യം അവരുടെ സാഹചര്യത്തിന് അനുസരിച്ച് പ്രകടിപ്പിക്കാന്‍ അനുവദിക്കുകയാണ്. ഇതാണ് അതെക്കുറിച്ച് എനിക്ക് തോന്നുന്നത്. കാശ്മീരിലെ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് കാശ്മീരിന് കൂടുതല്‍ സ്വയംഭരണം എന്ന ആവശ്യം അവിടുത്തെ കക്ഷികള്‍ മിക്കവാറും എല്ലാവരും ആവശ്യപ്പെടുന്നു എന്നത്. ലയിക്കുമ്പോള്‍ ഇന്ത്യ മുന്നോട്ടു വെച്ച പല അവകാശങ്ങളും തിരിച്ചെടുത്തു എന്നൊരു പരാതി കാശ്മീരികള്‍ക്ക് ഉണ്ട് താനും. ഇതൊക്കെ യാതാര്ത്യമാണ്.

അവിടുത്തെ ജമാഅത്ത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് നിയമസഭയില്‍ പ്രവര്‍ത്തിച്ചവരാണ്. ഒരിടവേളയില്‍ അവര്‍ സായുധസമരം നടത്തിയെങ്കിലും ഇന്ന് വീണ്ടും സമാധാനത്തിലൂടെ പ്രശ്ന പരിഹാരം എന്ന വീക്ഷണം പുലര്‍ത്തുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവട്ടെ, കാശ്മീര്‍ ജനതയെ പരിഗണിച്ചു മാത്രമേ പ്രശ്നപരിഹാരം കാണാവൂ എന്ന് പറയുന്നു. ഇതില്‍ എവിടെയാ വിഘടനവാദം? ഇന്ത്യയില്‍ നിന്ന് പാകിസ്താന് ഉണ്ടായത് ചരിത്രപരമായ വങ്കത്തം ആണ് എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. കാശ്മീര്‍ പോകുന്നതും നല്ലതല്ല. രാജ്യസ്നേഹം എന്നത് വെറുതെ വായിട്ടലക്കുക എന്നതല്ല. യാഥാര്ത്യബോധത്തോടെ രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി സമാധാന മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കാന്‍ കഴിയുമെങ്കില്‍ അതിനു മുന്‍ഗണന കൊടുക്കുക എന്നതാണ്. പലരും കാശ്മീര്‍ എന്ന ഭൂമിയെ വേണം എന്ന് പറയുമ്പോള്‍ കാശ്മീരികള്‍ കൂടി വേണം എന്ന് പറയുന്നവരാണ് മറ്റുപലരും. ഈ പ്രശ്നത്തെ മറ്റു സംസ്ഥാനപ്രശനങ്ങളുമായി തുലനം ചെയ്യുന്നത് ചരിത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് എന്നേ പറയാനാവൂ.

ഇവിടെ താങ്കളും മറ്റുള്ളവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം, കാശ്മീരിനെ എങ്ങിനെ ഇന്ത്യയുമായി മാനസികമായി ഇണക്കാം എന്നത് മാത്രമാണ്. നമ്മുടെ രാജ്യത്തിനു ഏറ്റവും നല്ല മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്നതാണല്ലോ രാജ്യസ്നേഹം. സമാധാനപരമായി ഒരു ജനതയുടെ അവകാശങ്ങള്‍ വകവെച്ച് കൊടുത്ത് അവരെ നമ്മുടെ കൂടെ കൂട്ടാന്‍ കഴിയുമെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയരും. അത് കാണുക എന്നതാണ് രാജ്യസ്നേഹിക്കും ഉള്‍പുളകം ഉണ്ടാക്കുക. രാജ്യസ്നേഹത്തിനു ആരോ നമ്മില്‍ അടിച്ചേല്‍പ്പിച്ച മാനദണ്ഡം നാമെന്തിന് കൊണ്ട് നടക്കണം ബി എം?ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-38888509383006610262010-09-28T20:24:24.714+05:302010-09-28T20:24:24.714+05:30>>>>റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്. ...>>>>റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്.
താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്. താങ്കള്‍ തന്നെ താങ്കളുടെ കമന്റ് വായിക്കൂ. കുറച്ചു കൂടി സഹിഷ്ണുത താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ !<<<< its ok. പിന്നെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വിഘടന പ്രസ്ഥാനങ്ങളോടും അവരെ ന്യായീകരിക്കുന്നവരോടും സഹിഷ്ണുതയോടെ പ്രതികരിക്കാന്‍ എനിക്കാവില്ല .അതിന്റെ അനന്തരഫലം എന്തായാലും.so i didn't feel myself bad when u commented so. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി മതങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന വര്‍ഗീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. മതപക്ഷത്തു നില്‍ക്കുന്നവര്‍ക്ക് മനുഷ്യപക്ഷത് നില്ക്കാന് ഒരിക്കലും കഴിഞ്ഞിട്ടില്ല,നാട്യങ്ങള്‍ അല്ലാതെ. അത്കൊണ്ട് തന്നെ അവര്‍ക്ക് അവരവരുടെ വിശ്വാസങ്ങള്‍ മാത്രം ശരിയാകുകയും മറ്റുള്ളവര്‍ എല്ലാം തെറ്റവുകയും ചെയ്യുന്നത്.താങ്കള്‍ പറഞ്ഞപോലെ തന്റെ വിശ്വാസത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് സമരം ചെയ്തവരുണ്ടാകം. അവര്‍ ഇന്ത്യക്ക് വേണ്ടി ഒന്ന് ചെയ്തില്ല എന്ന് ഞാന്‍ കരുതുന്നു.ഒരു പൌരന്റെ ഏറ്റവും വലിയ ദൈവം അവന്റെ രാജ്യം തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.ആ വിശ്വാസം എന്താനെന്നു അറിയാന്‍ സ്വാതന്ത്ര്യ സമര ചരിത്രം നന്നായി പഠിക്കുക. അല്ലെങ്ങില്‍ അതിര്‍ത്തിയില്‍ ശത്രുവിനോട് ഏറ്റുമുട്ടിയ ഒരു ജവാനോട് ചോദിച്ചു നോക്കുക.അവനെ അറിയൂ അതിന്റെ മഹത്വം. അല്ലാതെ പരസ്പരം മത്സരിച്ചു രാജ്യത്തെ ജനങ്ങളെ വിഘടിപ്പിക്കുന്ന സംഘപരിവാരങ്ങലക്കും മൌദൂധിസ്റ്റ്കള്ക്കും അത് മനസ്സിലാവില്ല. മനസ്സിലാവണ്ട കാര്യവുംമില്ലല്ലോ. രാമരാജ്യംമോ ഇസ്ലാംവ്യവസ്ഥയോ ഒക്കെ ഒണ്ടാക്കിയാല്‍ മതിയല്ലോ.ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-91744502237294568082010-09-28T19:19:37.888+05:302010-09-28T19:19:37.888+05:30ബി എം,
റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്.
താങ്കള...ബി എം,

റിയലി സോറി ഫോര്‍ ദി അബോവ് കമന്റ്.
താങ്കള്‍ ചോദിച്ചു വാങ്ങിയതാണ്. താങ്കള്‍ തന്നെ താങ്കളുടെ കമന്റ് വായിക്കൂ. കുറച്ചു കൂടി സഹിഷ്ണുത താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ !
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും നിഷ്കലങ്ങരായ വിശ്വാസികള്‍ ആയിരുന്നു. ഗാന്ധിജിയും, അബുല്‍കലാം അസാദും, തുടങ്ങീ എല്ലാ മതത്തില്‍ പെട്ട അവര്‍ ഒരു പക്ഷെ യുക്തിവാദ ചിന്തകലുല്ലവരെക്കാള് ആത്മാര്‍ഥമായി ഇന്ത്യക്ക് വേണ്ടി ബ്രിടീശുകാര്‍ക്കെതിരെ പോരുതിയവര്‍ ആയിരുന്നു. ഒരു കാര്യം വ്യക്തം, അവരെ ഇതിനു പ്രേരിപ്പിച്ചതില്‍ അവരുടെ വിശ്വാസവും പങ്കു വഹിചീട്ടുണ്ട്. നിരീശ്വര വാദത്തിനു സ്വന്തം ജീവന് അപകടത്തിലാക്കി നിലകൊല്ലുന്നതിനേക്കാള്, മനുഷ്യന് എന്നാ അവരുടെ പോയിന്റില്‍ നിന്ന് ബ്രിടീശുകാരോടൊപ്പം മനുഷ്യതം പറഞ്ഞു അവര്‍ക്കെതിരെ കുഴപ്പമുണ്ടാക്കാതെ സൌകര്യങ്ങള്‍ തെടുന്നതിനായിരിക്കും മുന്‍ഗണന. കാരണം, ഈ ഭൂമിയിലെ ജീവന് മറ്റുള്ളവര്‍ക്ക് വേണ്ടി കളയുന്നതില്‍ യുക്തി കണ്ടെത്താന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ബ്രിടീശു കാര്കെതിരെ കൊലവിളിച്ചു അവരുടെ കണ്ണില്‍ തീവ്ര വാധിയാകുന്നതിനെ രാജ്യ സ്നേഹത്തിന്റെ വ്യര്തമായ വിശദീകരണത്തില്‍ കുടുക്കി ഈ ഒരു നേരത്തെ ജീവിതം കളയുമോ ! യുക്തി.
""യുദ്ധം ചെയ്യുന്നത്, അധര്മതിനെതിരെയാണ് !, ഒരു പക്ഷെ താങ്കള്‍ വധിക്ക പെട്ടേക്കാം , ആ രക്തസാക്ഷിത്വത്തില്‍ താങ്കളെ കാത്തിരിക്കുന്നത് സ്വര്‍ഗ്ഗം, താങ്കള്‍ അവരെ ജയിക്കുമെങ്കില്‍, രാജ്യവും, ധര്‍മത്തിന്റെ സ്ഥാപനത്തിന്.."" vishudh
ഈ പറയുന്ന യുക്തിയൊന്നും താങ്കലെപോലുള്ളവര്ക്ക് ഉള്‍കൊള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ഇനി ഗവേഷണം നടത്തി തര്‍ക്കിക്കേണ്ട, രാജ്യ സ്നേഹം മൊത്തത്തില്‍ സ്വന്തം അക്കൌണ്ടില്‍ വരവ് വെച്ചപ്പോള്‍ പറഞ്ഞു പോയതാണ്.
ഇതൊരു തര്‍ക്ക വിഷയമാക്കേണ്ട !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-80875990600014393542010-09-28T16:59:28.979+05:302010-09-28T16:59:28.979+05:30നാജ്
സത്യം വിളിച്ചു പറയുന്നവനെ ഒന്നുകില്‍ വര്‍ഗ്ഗ...നാജ്
സത്യം വിളിച്ചു പറയുന്നവനെ ഒന്നുകില്‍ വര്ഗ്ഗിയവാദി അല്ലെങ്കില്‍ വെളിവില്ലത്തവന് ആക്കുക എന്നതല്ലേ നിങ്ങളുടെ ഒരു രീതി. നടക്കട്ടെബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-22143923991257399342010-09-28T14:34:04.493+05:302010-09-28T14:34:04.493+05:30BM PARANJU...
""ഇന്ത്യന്‍ മണ്ണില്‍ ഇത് വ...BM PARANJU...
""ഇന്ത്യന്‍ മണ്ണില്‍ ഇത് വളരില്ല, വളരാന്‍ സമ്മതിക്കില്ല ഇന്ത്യയെ ,ഈ മണ്ണിനെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ഇന്ത്യക്കാരന്""

ആരാണാവോ ഈ ഇന്ത്യാക്കാരന് !
ഗാന്ധിജിയെ കൊന്നതും ഇന്ധ്യാക്കാരന് !
ഗോദ്രയിലും, മാലഗോവിലും, ഒരിസ്സയിലും, തുടങ്ങിയായ സ്ഥലങ്ങളിലൊക്കെ മനുഷ്യരെ കൊന്നതും ഈ ഇന്ത്യാക്കാരന് !
ഇന്ദ്യാക്കാരനാകുന്നതിനു മുമ്പ്
മനുഷ്യന് ആകൂ. എങ്കിലേ മേല്‍ പറഞ്ഞത് കുറച്ചൊക്കെ ഉള്‍കൊള്ളാന്‍ കഴിയൂ.
അതിനെങ്ങനെ, യുക്തിവാദി പുറത്തും, ഉള്ളില്‍ നമ്പര്‍ വണ്‍ മത വര്ഘീയ വിഷതെക്കാള്‍ ശക്തിയുള്ള കാളകൂട വര്ഘീയ വിഷമല്ലേ ഉത്പാദിപ്പിക്കുന്നത് !.
വെളിവില്ലാതെ ഒന്നും പറയല്ലേ ബി എം !

Br. Susheel,
for a healthy discussion, block BM's comment, pls. or else, you people enjoy here..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-53903499612372554292010-09-28T12:39:50.564+05:302010-09-28T12:39:50.564+05:30ഹ ഹ .. ...അപ്പോ ലത്തീഫ്നു ശരിക്കും കൊണ്ടു അല്ലേ ?
...ഹ ഹ .. ...അപ്പോ ലത്തീഫ്നു ശരിക്കും കൊണ്ടു അല്ലേ ?
കാഷ്മീരിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വിളമ്പി അവിടുത്തെ ജമാഅത്തെന്റെ വിഘടന വാദം ന്യായികരിക്കുമ്പോള് അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ലത്തീഫ് ചിന്തിച്ചില്ല അല്ലേ ?
നിങ്ങള്‍ പറയുന്ന പോലെ ഹിത പരിശോധന നടത്തി അവരുടെ തീരുമാനത്തിന് വിട്ടാല്‍ കാഷ്മീര്‍ ഇന്ത്യക്ക് പുറത്തു പോകും എന്നതില്‍ ലത്തീഫ്നു യാതൊരു സംശയവും ഇല്ലല്ലോ.
അതിന്റെ അനന്തരഫലം എന്തായിരിക്കും . പഞ്ചാബും ,ആസമും ,മണിപ്പൂരും ,നാഗാലാന്‍ഡ് ....എന്തിനു തമിഴന് വരെ ആവിശ്യപ്പെടില്ലേ ഹിത പരിശോധന?
അതിലും ഭൂരിപക്ഷം ഇന്ത്യക്ക് പുറത്തു പോകാന്‍ തീരുമാനിച്ചാല്‍ ?
അങ്ങനെ ഓരോ സ്റ്റേറ്റും വിഘടിച്ചാല്‍ പിന്നെ ഇന്ത്യ ഉണ്ടാകുമോ ?

അതിന് ഇന്ത്യ നിലനില്‍ക്കണം എന്ന താത്പര്യം ജമാഅത്തെക്കില്ലല്ലോ അല്ലേ.

അത് പോട്ടെ ഇസ്ലാമിന്റെ പേരില്‍ ഇനി ഒരു വിഭജനം കൂടി നടന്നാല്‍ താങ്കള്‍ അടക്കം ഇന്ത്യയില്‍ ബാക്കിവരുന്ന മുസ്ലിംകളുടെ അവസ്ഥയെ അത് എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഒരു ബാബ്റി മസ്ജിദ് കൊണ്ടു അധികാരത്തില്‍ വന്നവരാണ് ഹിന്ദു ഫാസിസ്റ്റ്റ്റുകള്. കാശ്മീര്‍ വിഘടിച്ചു പോയാല്‍ അത് മതി അവര്‍ വീണ്ടും പൂര്‍വ്വധികം ശക്തിയോടെ തിരിച്ചു വരാനും ഇവിടുത്തെ ന്യൂന പക്ഷത്തിന്റെ ശവക്കുഴി തോണ്ടാനും. എവടെ ഇതൊന്നും ഇസ്ലാം വ്യവസ്ഥ ഉണ്ടാക്കാന്‍ നടക്കുന്നോരോട് പറഞ്ഞിട്ടെന്തു കാര്യം. അന്ധരോട് വെളിച്ചത്തിന്റെ മാഹാത്മ്യം പറഞ്ഞിട്ട് പ്രത്യേകിച്ച് എന്ത് കാര്യം.ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-43723298080782118092010-09-27T21:05:27.387+05:302010-09-27T21:05:27.387+05:30എന്തുകൊണ്ട് ഈ പോസ്റ്റില്‍ യുക്തിവാദി പക്ഷത്ത് നിന്...എന്തുകൊണ്ട് ഈ പോസ്റ്റില്‍ യുക്തിവാദി പക്ഷത്ത് നിന്ന് പങ്കെടുത്തവര്‍ മാന്യമായി ഇടപെട്ടു എന്ന സംശയത്തിലായിരുന്നു ഞാന്‍. ഇതോടെ അത് മാറി. ബി.എം ന്റെ അവസാന കമന്റാണ് യുക്തിവാദികളുടെ മിക്കവരുടെയും ഇഷ്ട ശൈലി. വസ്തുനിഷ്ഠമായ വിമര്‍ശനത്തിന് പകരം ഒരു തരം വര്‍ഗീയ വെറി പ്രകടിപ്പിക്കുക വായില്‍ തോന്നിയതൊക്കെ പറയുക. നന്നായി, തുടരുക ബി.എം. തോല്ക്കരുതല്ലോ. എനിക്കേതായാലും ഈ വെറിക്ക് മറുപടി പറയാനാവില്ല. എല്ലാവിധ നന്മകളും നേരുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-4685966663987621722010-09-27T14:08:27.141+05:302010-09-27T14:08:27.141+05:30>>>> ജനഹിത പരിശോധന നടപ്പിലാക്കണമെന്നും...>>>> ജനഹിത പരിശോധന നടപ്പിലാക്കണമെന്നും അതിലൂടെ കാശ്മീരിന്റെ ഭാഗധേയം നിര്‍ണയിക്കണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. ഇതാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായം. വസ്തുത ഇതായിരിക്കെ തികച്ചും വേറിട്ട് രൂപത്തിലും സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും<<<<<

കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായത്തെ ഇന്ത്യന്‍ ജമാഅത്തെ അംഗികാരിക്കുന്നു എന്നല്ലേ അതിന്റെ അര്‍ത്ഥം? എങ്കില്‍ ജനഹിതപരിശോധന എന്തിന് കാശ്മീരില്‍ മാത്രമാക്കണം ഹൈദരാബാദിലും കൂടി നടത്തണം അല്ലേ ? പറ്റുമെങ്കില്‍ എവിടെയോക്കെ മുസ്ലിം ഭൂരിപക്ഷം ഉണ്ടോ അവിടെയോക്കെ, നമ്മുടെ മലപ്പുറത്തടക്കം, ഹിതപരിശോധന നടത്തുക . അങ്ങനെ ഭൂരിപക്ഷ തീരുമാനപ്രകാരം അവിടയോക്കെ ഇസ്ലാം നിയമവ്യവസ്ഥയില്‍ ഉള്ള ഭരണകൂടം നടപ്പാക്കുക. അങ്ങനെയല്ലേ ലത്തീഫ്?ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-78377340425089509502010-09-27T13:51:39.248+05:302010-09-27T13:51:39.248+05:30>>>>>സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗ...>>>>>സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്<<<<< നീതി ആണ് പോലും നീതി. എവിടുത്തെ നീതി ..അറബി നാട്ടിലേതോ ,പകിസ്ഥനിലെതോ , താലിബാന്റെതോ , സുഡാനിലേതോ ,ലിബിയയിലേതോ ? എവിടുത്തെ ? ഇപ്പോള്‍ പറയും അതൊന്നും യഥാര്‍ത്ഥ ഇസ്ലാം ഭരണമല്ല എന്ന് . പിന്നെ എവിടാ ? 1400 വര്ഷത്തോളമായില്ലേ ഈ ആക്രോശം തുടങ്ങിട്ട്, എന്നിട്ട് എന്തായി , സ്വാതന്ത്ര്യത്തോടെ സമാധാനമായി ജീവിക്കുന്ന ഒരു രാജ്യം, അല്ലെങ്കില്‍ വേണ്ട, ഒരു കൊച്ചു ജനത ഉണ്ടോ ചൂണ്ടിക്കാണിക്കാന്‍, മുഹമ്മദ് വഴികാട്ടി വിട്ടവര്‍ക്ക് ? ഇല്ലല്ലോ? എന്നാല്‍ അള്ളാ എന്ന് വിളിച്ചുകൊണ്ട് അവിശ്വാസിയുടെ പള്ളയ്ക്ക് വാളുകേറ്റുന്ന നൂറു കണക്കിന് ചെകുത്താന്മാരെ സൃഷ്ടിച്ചിട്ടുണ്ട് ഈ നീതീ ശാസ്ത്രവും അതിന്റെ പുത്തകവും. കൈയും,അവയവങ്ങളും, തലയും അറപ്പില്ലാതെ വെട്ടിയെറിയാന്‍ പഠിപ്പിക്കുന്ന നീതി. ലോകത്തിലെ 4/5ല്‍ ജനങ്ങളും ഭയത്തോടെ മാത്രം നോക്കികാണുന്ന നീതി. അറിവും ,മനുഷ്യത്തവും സംസ്കാരവും നേടിയവര്‍ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ നീതി ശാസ്ത്രം. മനുഷ്യനെ വെറും അടിമയാക്കുന്ന നീതി . മനുഷന്റെ സാബത്തിക പിന്നോക്കാവസ്ഥയോ ,സ്വാതന്ത്ര്യഇല്ലയിമ്മയോ നിലനിര്‍ത്തിയാല്‍ മാത്രം നിലനില്‍ക്കുന്ന, അവിടെ മാത്രം വളരുന്ന നീതി.ആയിരക്കണക്കിനു ഭീകര ചെകുത്താന്മാര്ക്ക് ഊര്‍ജ്ജം പകരുന്ന നീതി ശാസ്ത്രം. ഈ നീതിശാസ്ത്രം വിളയിക്കണമെന്നു അത്രക്ക് താത്പര്യം ഉള്ളവര്‍ക്ക് കാഷ്മീരിലേക്കോ ,പകിസ്തനിലെക്കോ ,അഫ്കനിസ്തനിലെക്കോ , ഇറാനിലെക്കോ കെട്ടിയെടുക്കം. അല്ലാതെ ഇന്ത്യന്‍ മണ്ണില്‍ ഇത് വളരില്ല, വളരാന്‍ സമ്മതിക്കില്ല ഇന്ത്യയെ ,ഈ മണ്ണിനെ സ്നേഹിക്കുന്ന യഥാര്‍ത്ഥ ഇന്ത്യക്കാരന്ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-54513776199900472492010-09-25T20:59:08.264+05:302010-09-25T20:59:08.264+05:30സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ ന...സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ് അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്പ്പങ്ങളില് കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്‍മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള് നേരുന്നു !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-45536439432569130982010-09-25T20:58:46.625+05:302010-09-25T20:58:46.625+05:30സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ ന...സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ് അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്പ്പങ്ങളില് കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്‍മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള് നേരുന്നു !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-44162490919434467472010-09-25T20:58:21.256+05:302010-09-25T20:58:21.256+05:30This comment has been removed by the author...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-25001392795912374702010-09-25T20:57:30.732+05:302010-09-25T20:57:30.732+05:30സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ ന...സുശീല്‍ പറഞ്ഞു,
""ഏതായാലും കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. അതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇസ്ലമികരാഷ്ട്രം എന്ന അന്തിമലക്ഷ്യം ഉപേക്ഷിക്കാതെയാണ് അത് നടത്തുന്നതെങ്കില്‍ ആ സത്യമറിയുന്നവര്‍ അത് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുവെന്നിരിക്കും. അതില്‍ അസഹിഷ്ണുതപ്പെടേണ്ടതില്ല !""

ബ്രദര്‍ സുശീല്‍,
ഇന്ദ്യന്റെയും, ലതീഫിന്റെയും വ്യക്തമായ, ഏറ്റവും യുക്തമായ രീതിയിലുള്ള മറുപടികള്‍ താങ്കളെയും, മറ്റുള്ളവരെയും തീര്‍ച്ചയായും ത്രിപ്തിപെടുതീയിട്ടുണ്ട്. ഒരു നിഷ്പക്ഷ വീക്ഷണത്തോട് കൂടി (ഒരു നിക്ഷപക്ഷ യുക്തിവാദിയുടെ (സുശീലിന്റെ ഷൂവില്‍ നിന്ന് കൊണ്ട്) അതിനെ വായിച്ചപ്പോള്‍ ആ മറുപടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ ശ്രമിച്ചതില്‍ വെറുതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു രക്ഷ്പെടാനല്ല ഇവര്‍ ശ്രമിച്ചത്. അവരുടെ വിജ്ഞാനത്തെ അഭിനന്ദിക്കുന്നു.
പിന്നെ
സുശീലിനു ദഹിക്കാത്ത ഒരു പ്രയോഗം എന്നത് ïസ്ലാമിക രാഷ്ട്രം എന്നതാണ് എന്ന് വ്യക്തമാണ്. ഈ പ്രയോഗം സുശീലിനെ മാത്രമല്ല, അത് പോലുള്ള മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചത് ഇസ്ലാമിനോട് ഇവരുടെ സമീപന രീതിയില്‍ നിന്നുണ്ടായതാണ്. ഇസ്ലാം എന്നത് നീതിയാണ്. ഇവിടെ ദൈവ സങ്കല്പംമല്ല. അത്തരം സങ്കല്പ്പങ്ങളില് കെട്ടിയുയര്‍ത്തിയ ദൈവ സങ്കല്പ്പങ്ങല്‍ക്കെതിരെയാണ് ഇസ്ലാം മനുഷ്യ സമൂഹത്തിനു സമര്‍പ്പിതമാകുന്നത്. അത് മനുഷ്യന്റെ ശുദ്ധ പ്രകൃതിയാണ്. ആ പ്രകൃതി ആവശ്യപെടുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നീതിയുടെ നിര്‍മിതിയാണ് ഇസ്ലാം സമര്‍പ്പിക്കുന്നത്. ദൈവിക ഭരണം എന്ന് പറയുമ്പോള്‍ തന്നെ അത് മതങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ദൈവിക കാഴ്ച്ചപാടല്ല. ആരാധനകളില്‍ തൃപ്തിപെടുന്ന ദൈവ സങ്കല്പം ഇസ്ലാമിന് അന്യമാണ്. അത് കൊണ്ടാണ് അത് മാനുഷിക നീതിയെ കുറിച്ച് സംസാരിക്കുന്നത്. "മനുഷ്യനെ ഏതൊരു പ്രകൃതിയിലാണോ അവനെ സംവിധാനിചീട്ടുള്ളത് ആ ശുദ്ധമായ കാഴ്ചപാടില്‍ നിലകൊള്ളുക എന്നതാണ് ഇസ്ലാം" (ഖുര്‍ ആന്‍). ആ നീതിയെ ഇങ്ങിനെ ചുരുക്കട്ടെ. എന്റെ ഏക പുത്രി ആണ് മോഷ്ടിച്ചതെങ്കില്‍ പോലും ആ കരം ചെദിക്കാതെ വിടുകയില്ല"" എന്ന് പ്രവാചകന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് ആ ഇസ്ലാമിനെ കുറിച്ച് മനസ്സിലായതിന്റെ പ്രതിഫലനമാണ് ഈ ലോകത്ത് ഇസ്ലാം ഒരു ഒറ്റയാള്‍ വിപ്ലവത്തിലൂടെ ലോകത്ത് പടര്‍ന്നതും, ജനങ്ങള്‍ പുല്കിയതും, പുല്കുന്നതും !
ഇതൊരു ചര്‍ച്ചക്ക് വേണ്ടി പറഞ്ഞതല്ല. വിഷയം വലുതാണ്. ഇത്രയ്ക്കു ചുരുക്കി പറഞ്ഞാല്‍ ഉള്കൊല്ലാവുന്ന ഒരു പ്ലട്ഫോമില്‍ അല്ല സുശീലും, കൂട്ടുകാരും ഉള്ളത് എന്ന് വ്യക്തമായും മനസിലാക്കുന്നു.

എല്ലാവര്ക്കും നന്മകള് നേരുന്നു !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-72471994747433782762010-09-25T15:56:41.483+05:302010-09-25T15:56:41.483+05:30സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
മൗദൂദിസം തന്നെയാ...സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

മൗദൂദിസം തന്നെയാണ് ജമാ അത്തിന്റെ പ്രചോദനമെന്ന് പലവട്ടം അമ്പതാം വാര്‍ഷികപ്പതിപ്പില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

എവിടെയാണ് പറഞ്ഞത് എന്നറിഞ്ഞാല്‍ വായിക്കാമായിരുന്നു. ഇതുവരെ വായിച്ചിട്ട് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത ഖുര്‍ആന്‍ ആണ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനം എന്നാണു. ദയവായി എവിടെയാണ് (ആവര്‍ത്തിച്ച്) ഇങ്ങിനെ അവകാശപ്പെട്ടത് എന്ന് കാണിച്ചു തരിക.

കൂടാതെ, ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് അജ്ഞത പുലര്‍ത്തുന്ന ഒരാളുടെ കമ്മന്റ് ആയി മാത്രമേ ഇതിനെ കാണാന്‍ ആവുന്നുള്ളൂ.
മൌദൂദി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അത്തരം ഒരു പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തു എന്നത് നേര്. പക്ഷെ പല ഇസ്ലാമിക ചിന്തകരും ഇത്തരം പ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മൌദൂദിയുടെ അടിസ്ഥാനചിന്തയോട് യോജിച്ചു കൊണ്ട് തന്നെ, വിശദാംശങ്ങളില്‍ പലരും അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നുമുണ്ട്. വിമര്‍ശകര്‍ മൌദൂദിയെപ്പോലും വായിച്ചില്ല എന്നത് മാത്രമല്ല, മൌദൂദിക്ക് അപ്പുറം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ കണ്ടെത്തിയ ചിന്താധാരകളെ പരിചയപ്പെട്ടിട്ട് പോലുമില്ല എന്നത് വ്യക്തം. പ്രാസ്ഥാനിക വിമര്‍ശനങ്ങളുടെ ആവശ്യകതയെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ച ഒരാളെയും പ്രസ്ഥാനത്തെയും കുറിച്ച് " അഞ്ജനമെന്നാല്‍ എനിക്കറിയാം, മഞ്ഞള്‍ പോലെ വെളുത്തതല്ലേ?" എന്ന മട്ടില്‍ സംസാരിക്കുന്നത് വായിക്കുന്നത് തന്നെ എത്ര കഷ്ടം.ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-87205523413387136282010-09-25T15:41:57.940+05:302010-09-25T15:41:57.940+05:30ഇന്ത്യന്‍ ജമാഅത്തിന്റെ കാശ്മീരിനെ കുറിച്ചുള്ള അഭിപ...ഇന്ത്യന്‍ ജമാഅത്തിന്റെ കാശ്മീരിനെ കുറിച്ചുള്ള അഭിപ്രായം ഇവിടെ വായിക്കൂ.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരതിര്‍ത്തി പ്രശ്നം മാത്രമായി കശ്മീര്‍ തര്‍ക്കത്തെ കാണുന്നതിനോട് ജമാഅത്ത് യോജിക്കുന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരികളും ഉള്‍പ്പെട്ട തര്‍ക്കമാണിത്; എന്നല്ല കശ്മീരികളാണ് അതിലെ മുഖ്യ കക്ഷി. കശ്മീരി ജനതയുടെ അഭിലാഷങ്ങളും അഭിപ്രായങ്ങളും മാനിക്കാതെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ല. അത് കൊണ്ട് കശ്മീര്‍ സംബന്ധിച്ച സംഭാഷണങ്ങളില്‍ കശ്മീരിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ വായനക്ക്

http://www.jihkerala.org/htm/malayalam/jamaat/viewpoints/Kashmir.htmഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-30775403694961127652010-09-25T15:33:23.953+05:302010-09-25T15:33:23.953+05:30ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ട...ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ട സാഹചര്യം ലത്തീഫ് നേരത്തെ വിവരിച്ചു. ഇന്ത്യന്‍ ഭരണകൂടത്തോടു ആശയഭിന്നത പുലര്‍ത്തിക്കൊണ്ട് തന്നെ കാശ്മീര്‍ ജമാഅത്ത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത് നിയമസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത് അവരുടെ മാര്‍ഗ്ഗം നിയമവിധേയമായിരുന്നു എന്നത് വ്യക്തമാക്കുന്നു. പക്ഷെ, ഇന്ത്യന്‍ ഭരണകൂടം പലപ്പോഴും കാശ്മീര്‍ പ്രശ്നം മോശമായി കൈകാര്യം ചെയ്യുകയും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ അവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നു. ജഗ്മോഹന് ഗവര്‍ണ്ണര്‍ ആയപ്പോഴാണ് പല കളികളും കാശ്മീരില്‍ നടത്തിയത്. വര്‍ഗ്ഗീയ സംഘട്ടങ്ങന്ല് ഇല്ലാതിരുന്ന കാശ്മീര്‍ വര്ഗ്ഗീയവല്ക്കരിക്കാന് ശ്രമിച്ചതും അപ്പോള്‍ തന്നെ. പിന്നീട് ജഗമോഹന്‍ ബി ജെ പി കേന്ദ്രമന്ത്രിയായി. അത്തരം കലുഷിതമായ സാഹചര്യത്തില്‍ കാശ്മീര്‍ ജമാഅത്തില്‍ സായുധസമരം എന്ന ആശയം മേല്‍ക്കൈ നേടുകയും അവര്‍ അതിനായി ശ്രമം തുടങ്ങുകയും ചെയ്തു. ആ സാഹചര്യവും മാറി ഇപ്പോള്‍. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം എന്ന വീക്ഷണം പുലര്‍ത്തുന്നു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍. കാശ്മീര്‍ ഒരു പ്രശ്നമാണ് എന്ന് വിശ്വസിക്കുന്ന എന്നെ പോലുള്ള ദേശസ്നേഹികള്‍ക്ക് (ഉന്മത്തദേശീയത അല്ല) അവിടെ വേറിട്ടൊരു ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് ഒരു പ്രശ്നം ആയി തോന്നുന്നേ ഇല്ല. കാശ്മീര്‍ മാത്രമല്ല, കാഷ്മീരികളും ഇന്ത്യയുടെ ഭാഗമാണ് എന്ന ബോധത്തോടെ നമ്മുടെ ഭരണവര്‍ഗ്ഗം പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും കാശ്മീര്‍ ജമാഅത്ത് ഇല്ലാതാവും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതിനെ ദേശീയതയുടെ തിളയ്ക്കുന്ന എണ്ണയില്‍ മുക്കി മറ്റുള്ളവരെ പോരിച്ചെടുക്കാന് ശ്രമിക്കുന്നവരോട് സഹതാപം തോന്നുന്നു. കാശ്മീരില്‍ തീവ്രവാദികള്‍ മാത്രമല്ല, നമ്മുടെ സൈനികരും അവിടുത്തെ ജനങ്ങളെ ആവോളം സേവിക്കുന്നു എന്ന് കൂടി നാം അറിയുക. കാശ്മീര്‍ പ്രശ്നത്തിന്റെ എല്ലാ സങ്കീര്‍ണ്ണതയും ഇന്ത്യന്‍ ജമാഅത്ത് ഉള്‍കൊള്ളുന്നു എന്നതിന്റെയും സത്യസന്ധമായ വീക്ഷണം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നു എന്നതിന്റെയും തെളിവാണ് അക്കാര്യത്തില്‍ ജമാഅത്തിന്റെ നിലപാട്. യഥാര്‍ത്തത്തില്‍ ആ വീക്ഷണം ഉള്‍ക്കൊണ്ട് നാം ഇന്ത്യക്കാര്‍ കാശ്മീരികളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക. അപ്പോഴല്ലേ കാശ്മീര്‍ നമ്മുടെത് ആയി മാറുക? അപ്പോള്‍ പിന്നെ ശ്രീജിത്തും സുശീല്‍ കുമാറും രണ്ടു ജമാഅത്ത് എന്ന് വിളിച്ചു കൂവി സമയം കളയേണ്ടി വരില്ലല്ലോ? മോഹന്‍ലാലിന്റെയും മണിരത്നത്തിന്റെയും സിനിമകളാണ് ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്യവും എന്ന് നമ്മെ വിശ്വസിക്കാന്‍ ശ്രമിക്കുന്നത് പല അജണ്ടകളുമാണ്. അതല്ല യാഥാര്‍ത്ഥ്യം എന്ന് വിളിച്ചു പറയാന്‍ എന്നാണാവോ നമുക്കൊക്കെ യുക്തിയുണ്ടാവുക, എന്നാണു നമുക്ക് ദേശീയതയെ അതിര്‍ലംഘിക്കുന്ന മാനവിക ബോധം ഉണ്ടാവുക. മൌദൂദി അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയില്‍ ദേശീയതക്ക് പകരം വെക്കുന്നത് മാനവികതയാണ് എന്നതും കൂടി കൂട്ടി വായിക്കുക. പ്രായോഗികരംഗത്ത് നാം എല്ലാവരും ദേശീയതയുടെ വേലിക്കെട്ടിനുള്ളില്‍ തീരുമാനം എടുക്കേണ്ടി വരും. അപ്പോഴും നമ്മുടെ ചിന്തയെ അതിനപ്പുറമുള്ള ആകാശം കാണിക്കില്ല എന്ന് വാശി പിടിക്കരുത്.ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.comtag:blogger.com,1999:blog-4663477252286030244.post-18088878628966233652010-09-25T15:06:46.732+05:302010-09-25T15:06:46.732+05:30ദേശസ്നേഹവും ദേശീയതയും ഒന്നാണോ? ഇന്ന് നാം കാണുന്ന ഉ...ദേശസ്നേഹവും ദേശീയതയും ഒന്നാണോ? ഇന്ന് നാം കാണുന്ന ഉന്മത്ത ദേശീയതയാണ് ദേശീയത എന്ന് വിവക്ഷിക്കപ്പെടുന്നത് എങ്കില്‍ അത് മനുഷ്യവിരുദ്ധമാണ് എന്ന് പറയേണ്ടി വരും. തെറ്റോ ശരിയോ, എന്റെ രാഷ്ട്രം, എന്ന സങ്കല്പമാണ് ദേശീയത എങ്കില്‍ അതും മനുഷ്യവിരുദ്ധം തന്നെ. അതേയവസരം സ്വന്തം രാഷ്ട്രത്തെ സ്നേഹിക്കുക, അതിനു വേണ്ടി നിലകൊള്ളുക എന്നതാണ് ദേശീയത എങ്കില്‍ അത് മനുഷ്യന്റെ പ്രകൃതിയാണ് താനും.

ഇവിടെ കാശ്മീര്‍ പ്രശനം പൊക്കി കൊണ്ട് വരുമ്പോള്‍ ഉന്നം വെക്കുന്നത് ദേശവിരുദ്ധര്‍ എന്ന ബ്രാന്ടിംഗ് ആണ് എന്നത് വ്യക്തം. എനിക്ക് ആ ലേഖനം വായിച്ചപ്പോള്‍ വളരെ നന്നായി തോന്നി. കാരണം, അത് വസ്തുതകളുടെ സത്യസന്ധമായ വിവരണം നല്കുന്നു എന്നതിന്.

അതില്‍ നിന്നും എനിക്ക് മനസ്സിലായത്, പാക്കിസ്ഥാനിലും രണ്ടു ജമാഅത്തെ ഇസ്ലാമി ഉണ്ട് എന്നാണു. ഒന്ന് പാക്കിസ്ഥാന് ജമാഅത്ത്, രണ്ടു ആസാദ് കാശ്മീര്‍ ജമാഅത്ത്.(ഇനി എന്നെ ദേശദ്രോഹി ആക്കരുത്, ഞാന്‍ ആ പ്രസ്ഥാനത്തിന്റെ പേര് പരഞ്ഞൂന്നെ ഉള്ളൂ). ഇന്ത്യയിലും രണ്ടു ജമാഅത്തെ ഇസ്ലാമി ഉണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി.

ഇത്രയും സത്യസന്ധമായി ഈ വിഷയം അവതരിപ്പിച്ച പ്രബോധനം യഥാര്‍ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നാണു എന്റെ പക്ഷം. അപ്പോളും നമ്മുടെ ചിന്തകളെ, വീക്ഷണങ്ങളെ ദേശീയത എന്ന വികാരം ചുരുക്കി കളയുകയാണെങ്കില്‍ നമുക്ക് സ്വതന്ത്ര ചിന്ത ഉണ്ടാവില്ല. ഈ പ്രശനം ചര്‍ച്ച ചെയ്ത ചിലരെങ്കിലും ഇങ്ങിനെ സങ്കുചിതമായ ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇവിടെ അഭിപ്രായം പറഞ്ഞത് എന്നാണു എനിക്ക് തോന്നുന്നത്.

ദേശവിരുദ്ധന്‍ എന്ന വാളും ഉയര്‍ത്തിപ്പിടിച്ച് ഇതിനെ ചോദ്യം ചെയ്തവര്‍ക്ക് മുന്നില്‍, കാശ്മീര്‍ പ്രശനത്തില്‍ വ്യക്തമായ നിലപാട് ഉള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.ഇന്ത്യന്‍https://www.blogger.com/profile/00295180748395903700noreply@blogger.com